Businessസ്വർണവില വീണ്ടുമുയർന്നു; പവന് 42,000 രൂപയിലെത്തി Webdesk5 years ago01 minsസ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,000 രൂപയായി. വ്യാഴാഴ്ച സ്വർണവില രണ്ട് തവണയായി ഉയർന്ന് 41,250 രൂപയിലെത്തിയിരുന്നു.Read More സ്വർണവില വീണ്ടുമുയർന്നു; 2020ൽ മാത്രം വർധിച്ചത് 7760 രൂപ ‘കൈവിട്ട കളി’ തുടർന്ന് സ്വർണവില; ഇന്നുയർന്നത് 600 രൂപ, പവന് 39,200 രൂപയായി ദിനംപ്രതി റെക്കോർഡ് പുതുക്കി സ്വർണക്കുതിപ്പ്; പവന് വില 31,000 കടന്നു സ്വർണക്കുതിപ്പ് 41,000ത്തിലേക്ക്; ഇന്ന് പവന് 520 രൂപ കൂടി ഉയർന്നുPost navigationPrevious: രാജ്യത്ത് കൊവിഡ് കേസുകള്‍ 20 ലക്ഷം കടന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി; രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലNext: നിര്യാതയായി നബീസ 6 2
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk4 weeks ago4 weeks ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk1 month ago 0