മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 26 നക്‌സലുകൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പോലീസിലെ നക്‌സൽവിരുദ്ധ സേനയാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. ധനോറയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്
പരിശോധനക്കിടെ നക്‌സലുകൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് തിരിച്ചടിച്ചതായും ഗച്ച്‌റോളി എസ് പി അറിയിച്ചു. മൂന്ന് പോലീസുകാർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്.