Keralaമന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച Webdesk3 years ago01 mins ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ തോമസ് അന്തരിച്ചു. 78 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ചൊവ്വാഴ്ച പത്ത് മണിക്ക് ചക്കാമ്പുഴ ലോറെത്ത് മാതാ പള്ളിയിൽ നടക്കും. Read More മറാത്തി സംവിധായകയും ദേശീയ പുരസ്കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ സുബ്രത മുഖർജി അന്തരിച്ചു കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നാട്ടുകാർ തടഞ്ഞു; ശ്മശാനത്തിലേക്കുള്ള വഴി അടച്ചു രാംവിലാസ് പാസ്വാന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് പട്നയിൽ; അന്ത്യോപചാരം അർപ്പിച്ച് പ്രമുഖർ Post navigation Previous: ഐശ്വര്യ ചികിത്സ നടത്തി വനിതാ ഡോക്ടർ; 45 പവനും തട്ടി ഉസ്താദ് മുങ്ങിNext: ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക് സൈന്യം വെടിവെച്ചു കൊന്നു; ആറ് പേരെ തട്ടിക്കൊണ്ടുപോയി