Nationalഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം Webdesk4 years ago01 mins ഡൽഹി എയിംസിൽ തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.Read More സെൻട്രൽ കൊൽക്കത്തയിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു കോഴിക്കോട് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി വർക്കലയിൽ സ്വകാര്യ റിസോർട്ടിൽ തീപിടിത്തം; രണ്ട് മുറികൾ കത്തിനശിച്ചു എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; രണ്ട് കോടി രൂപയുടെ നഷ്ടം Post navigationPrevious: 24 മണിക്കൂറിനിടെ 46,148 പേർക്ക് കൂടി കൊവിഡ്; 979 പേർ മരിച്ചുNext: കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകൻ അറസ്റ്റിൽ
GRAMIN Bank 8106 Officer, Office Assistant Recruitment 2022 (CRP RRBs XI) Webdesk3 years ago3 years ago 0
India Post GDS Recruitment 2022 – 38926 Gramin Dak Sevak (GDS) Vacancies – Apply Online Webdesk3 years ago3 years ago 0