Businessസ്വർണവില പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി Webdesk5 years ago01 mins സ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി.35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. Read More സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി സ്വർണവില ഉയർന്നു; പവന് ഇന്ന് വർധിച്ചത് 200 രൂപ സ്വർണവിലയിൽ നേരിയ വർധനവ്; പവന് 200 രൂപ വർധിച്ചു ‘കൈവിട്ട കളി’ തുടർന്ന് സ്വർണവില; ഇന്നുയർന്നത് 600 രൂപ, പവന് 39,200 രൂപയായിPost navigationPrevious: സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്ക് സംസ്ഥാനതല ചേമ്പർ നിലവിൽ വന്നുNext: രാജ്യത്ത് 60,753 പേര്‍ക്ക് കൂടി കോവിഡ്; സജീവ കേസുകള്‍ രണ്ടര മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk4 months ago4 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk5 months ago 0