Keralaതൃശൂര്‍ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; എസ്റ്റേറ്റ് വാച്ച്മാന് മരിച്ചു Webdesk5 years ago01 minsതൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ വാച്ച്മാനായി പ്രവര്‍ത്തിച്ചിരുന്ന മാണിക്യം (60) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. Read More പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍ നിയോവൈസ് വാല്‍നക്ഷത്രം ഭൂമിയിലേക്ക്, അപൂര്‍വ പ്രതിഭാസം, ഇനിവരുന്നത് 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ്!! കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്കേറ്റു കോവിഡ് ബാധിച്ച് മരിച്ചുPost navigationPrevious: നരേന്ദ്ര മോദിയെ വധിക്കുമെന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു; 22കാരൻ അറസ്റ്റിൽNext: ഹൈക്കോടതി റിപ്പോർട്ട് തേടി: കൊടകര കുഴൽപ്പണ കേസിൽ ഒടുവിൽ ഇ ഡി അന്വേഷണം തുടങ്ങി
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk2 weeks ago 0
മുഖ്യമന്ത്രി ചർച്ച: വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി Webdesk2 weeks ago 0