Nationalഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം: ശൈലജ ടീച്ചർ Webdesk5 years ago01 mins നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. സ്വാർഥ താത്പര്യം ഒരു ജനതയിലാകെ അടിച്ചേൽപ്പിക്കാനുള്ള വർഗീയവാദപരമായ ആശയത്തിന്റെ പ്രതിഫലനമാണ് ലക്ഷദ്വീപിലെ സംഭവങ്ങളെന്നും ശൈലജ ടീച്ചർ പറഞ്ഞുRead More വയനാട്ടിലെ റെഡ് അലര്‍ട്ട്:മലയോര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം:ജില്ലാ കലക്ടര്‍ ആരോഗ്യവകുപ്പ് കൂടുതൽ കരുത്തുറ്റ കരങ്ങളിൽ; എല്ലാവർക്കും നന്ദി പറഞ്ഞ് ശൈലജ ടീച്ചർ കെ കെ ശൈലജ ഇനി പാർട്ടി വിപ്പ്: പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് ടീച്ചർ ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; പ്രധാനമന്ത്രിPost navigationPrevious: ലക്ഷദ്വീപിനെ കാവിവത്കരിക്കാൻ ശ്രമം; പ്രഫുൽ പട്ടേൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് മുല്ലപ്പള്ളിNext: ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ എന്നിവക്ക് ഇന്ത്യയിൽ നിരോധനമെന്ന് സൂചന; നാളെ നിർണായക ദിനം
പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കമിതാക്കളിൽ ഒരാൾ മരിച്ചു Webdesk2 months ago 0