Wayanadകോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു Webdesk5 years ago01 minsകോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു. ഒരാഴ്ചത്തേക്ക് ആണ് അടച്ചിടൽ. പൊലീസ് പരിശോധന ശക്തമാക്കി. Read More കോവിഡ് വ്യാപനം രൂക്ഷം ;പുൽപ്പള്ളി ടൗൺ പൂർണമായും അടച്ചു മുപ്പെെനാട് വാർഡ് – 12,പടിഞ്ഞാറത്തറ,വാർഡ് – 4 കണ്ടെയ്മെന്റ് സോണാക്കി; നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 46 പേർക്ക് ആൻറിജൻ പരിശോധനയെ തുടർന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 11 ,12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശം പുതിയ ക്ലസ്റ്റർ ആകാൻ സാധ്യത . പ്രദേശത്ത്കൂടുതൽനിയന്ത്രണങ്ങൾ വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന് വാര്ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ കലക്ടര് പ്രഖ്യാപിച്ചുPost navigationPrevious: സോളാർ കേസിൽ സരിത നായർ കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കുംNext: കോവിഡ് ബാധിച്ച് മരിച്ചു
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk2 days ago2 days ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk2 weeks ago2 weeks ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk3 weeks ago 0