Wayanadവയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു Webdesk4 years ago01 mins വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. രണ്ടാം തീയതിയാണ് മരിച്ചത്. ഷിഗല്ല സ്ഥിരീകരിച്ച ശ്രവ പരിശോധനാഫലം ലഭിച്ചത് ഇന്നലെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. Read More കേരളം കടുത്ത ആശങ്കയിൽ; 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ഷിഗല്ല രോഗം: വയനാട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് രോഗമുക്തി ഷിഗല്ല :ചോറ്റാനിക്കരയിലെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല;പിടിപെട്ടത് ഭക്ഷണത്തില്‍ നിന്നെന്ന് വിലയിരുത്തല്‍ Post navigation Previous: സുൽത്താൻ ബത്തേരി കാൽനട യാത്രക്കാരൻ പിക്കപ്പ് തട്ടിമരിച്ചുNext: എസ്എസ്എല്‍സി ഫലം ജൂണ്‍ ആദ്യവാരം