Nationalശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; ഒരാൾ മരിച്ചു Webdesk5 years ago01 minsതമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റുദുരൈസ്വാമിപുരം എന്ന ഗ്രാമത്തിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.Read More മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; നാല് പേർ മരിച്ചു ആലപ്പാട്ട് ബോട്ട് അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, ഒരാളെ കാണാതായി മട്ടന്നൂരിൽ വീടിനുള്ളിൽ സ്ഫോടനം; ഒരാൾക്ക് പരുക്ക്, രണ്ട് പേർ കസ്റ്റഡിയിൽ മീനങ്ങാടി അരിമുളയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്Post navigationPrevious: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റിNext: ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 70 പേർ മരിച്ചു, നിരവധി പേരെ കാണാതായി
ഹോസൂർ എയർപോർട്ട് യാഥാർത്ഥ്യമാകുന്നു: 12 ഗ്രാമങ്ങളിൽ നിന്നായി 2,900 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം Webdesk3 months ago 0
പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കമിതാക്കളിൽ ഒരാൾ മരിച്ചു Webdesk6 months ago 0