സർവേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും കോൺഗ്രസ് നേതാവ് വി എം സുധീരൻ. കോടികൾ ചെലവാക്കി സിപിഎം പിആർ വർക്ക് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം ധാരാളിത്തം കാണിക്കുകയാണ്.

കേരളം കണ്ടതിൽ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളത്തെ കസ്റ്റഡി കൊലപാതകത്തിന്റെ നാടാക്കി മാറ്റി. യുഡിഎഫ് കേരളത്തെ സമൃദ്ധിയിലേക്ക് നയിക്കും. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സുധീരൻ പറഞ്ഞു.