Wayanadസുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു. Webdesk4 years ago01 mins സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു.തൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥി യുഡിഎഫിലെ എടക്കല്‍ മോഹനനെ 6 നെതിരെ 7 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ സി.അസൈനാര്‍ പരാജയപ്പെടുത്തിയത്. Read More സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് റ്റി.എല്‍ സാബുവിന്റെ അവധി വീണ്ടും നീട്ടി; ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുന്നുവെന്ന് ചെയർമാൻ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് മാറ്റി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരെയും ഇന്നറിയാം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19 തൊടുവെട്ടി വാര്‍ഡിൽ അവധി പ്രഖ്യാപിച്ചു Post navigationPrevious: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് മരയ്ക്കാറിനെ തിരഞ്ഞെടുത്തുNext: നൂൽപ്പുഴ പഞ്ചായത്ത് UDF ലെ ഷീജ സതീഷ് നയിക്കും