നടവയല്‍ സെന്റ് തോമസ് ഹൈസ്ക്കൂള് റിട്ട. ക്ലര്‍ക്ക് ആലുങ്കല്‍താഴെ എ.സി.വര്ക്കിയച്ചന് (73) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ: പി.പി. ഫിലോമിന ( റിട്ട. അധ്യാപിക, സെന്റ് തോമസ് ഹൈസ്ക്കൂള്, നടവയല്‍). മക്കള്‍: രാജേഷ് (കല്‍പ്പറ്റ ഗ്രാമ ന്യായാലയ കോടതി, ), പരേതനായ സുജേഷ്. മരുമകള്‍: ഷിംജിത ( അധ്യാപിക, ജി.വി.എച്ച്.എസ്.എസ്., മാനന്തവാടി )
The Best Online Portal in Malayalam