നിര്യാതനായി അബ്ദുൽ ഖാദർ(62)

 

സുൽത്താൻ ബത്തേരി:മാടക്കര മരുതുങ്കൽ വീട്ടിൽ അബ്ദുൽ ഖാദർ(62)നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് മാടക്കര ഖബർസ്ഥാനിയിൽ.

ഭാര്യ: തടത്തിൽക്കണ്ടി മുംതാസ് ബത്തേരി.

മക്കൾ: അഫ്നാസ്, അൻഷാദ്

മരുമകൾ: സക്കീന

സഹോദരങ്ങൾ: മുഹമ്മദ്ക്കുട്ടി

പരേതരായ മൊയ്തീൻ കുട്ടി, മാമുക്കോയ, കദീജ.