വയനാട് ലക്കിടിയിൽ അപകടകരമായ രീതിയിൽ സർവീസ് നടത്തി KSRTC ബസ്. പെരിന്തൽമണ്ണയിൽ നിന്ന് മൈസൂരുവിലേക്ക് സർവീസ് നടത്തുന്ന ബസ്സാണ് വാഹനയാത്രക്കാരിൽ ഭീതി പരത്തിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് റോഡിൻറെ വളവിലൂടെ അപകടകരമായ രീതിയിൽ KL 15 A 1833 എന്ന ബസ് സർവീസ് നടത്തിയത്.
വയനാട്ടിൽ അപകടകരമായ രീതിയിൽ സർവീസ് നടത്തി KSRTC; ദൃശ്യങ്ങൾ പുറത്ത്








