അഗാതതയിലേക്ക് നടന്ന് പെൻഗ്വിൻ ചുറ്റും കൂടി സോഷ്യൽ മീഡിയ
ബട്ട് വൈ ? ഒരു ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്ന തന്റെ കൂട്ടത്തെ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച് ഒരു പെൻഗ്വിൻ ഒറ്റയ്ക്ക് അങ്ങകലെ കണ്ണെത്താ ദൂരത്തുള്ള പർവത നിരകൾ ലക്ഷ്യമാക്കി അതിന്റെ കുഞ്ഞിക്കാലുകൾ വെച്ച് നടന്നും ഇഴഞ്ഞും നീങ്ങുന്ന ഒരു വീഡിയോ. ആ വീഡിയോ ശകലം but why എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയയുടെ തല പുകയ്ക്കുകയാണ്.വിശ്വവിഖ്യാതനായ സിനിമാ സംവിധായകൻ വെർണ്ണർ ഹെർസോഗ് 2007ൽ സംവിധാനം ചെയ്ത ‘എൻകൗണ്ടേഴ്സ് അറ്റ് ദി ഏൻഡ് ഓഫ് ദി…
