അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം. 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണം സ്ഥിരീകരിച്ച് താലിബാൻ. തെഹ്‌രിക് ഇ താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് വിവരം. ഞായറാഴ്ച പുലർച്ചെ പറഞ്ഞു. അതിർത്തി മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ജെറ്റുകൾ ആക്രമണങ്ങൾ നടത്തിയതെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.കഴിഞ്ഞവർഷം മുപ്പതോളം ആക്രമണങ്ങൾ തെഹ്‌രിക് ഇ താലിബാൻ പാകിസ്താൻ നടത്തിയെന്നാണ് റിപ്പോർട്ട്. ഫിറ്റ്‌ന അൽ ഖ്വാരിജിലും ദായേഷ് ഖൊറാസാൻ പ്രവിശ്യയിലുമുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ വ്യോമസേന ലക്ഷ്യമിട്ടെന്നാണ് റിപ്പോർട്ട്….
