Headlines

ഇറാനെതിരെ ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക; ഹോര്‍മുസിന് സമീപത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാം ദിനവും ആക്രമണം

  ഇറാനെതിരെയുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഹോര്‍മുസിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തെ സൈനിക-കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാംദിനവും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും, എന്നാല്‍ ദേശസുരക്ഷ സംരക്ഷിക്കാന്‍ സജ്ജമായിരിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു. കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ആക്രമണം തുടരുകയാണ്. ( america-iran conflict war updates)     തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ്, ചബഹാര്‍, അഹ്വാസ് എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി…

Read More

ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

  സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്. (Argentina defeated England 2-1 fifa worldcup 2026)     കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം അധ്യായമായിരുന്നു അത്. പതിറ്റാണ്ടുകളുടെ കനല്‍ എരിയുന്ന കാല്‍പ്പന്ത് ലോകത്തെ ഏറ്റവും വലിയ കുടിപ്പകയുടെ നേര്‍ച്ചിത്രം. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് കണ്ടത് യുദ്ധഭൂമിയിലെ…

Read More

സിപിഎം മുഖപത്രത്തിന്റെ പേരിൽ സഹകരണ ബാങ്കിന്റെ വായ്പ; ഒരു കോടിയുടെ തട്ടിപ്പെന്ന് എഫ്ഐആർ

  ചെറുതോണി ∙ തോപ്രാംകുടി സഹകരണ ബാങ്കിൽ സിപിഎം മുഖപത്രത്തിന്റെ പേരിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി എഫ്ഐആർ. ഒന്നാം പ്രതി സഹകരണസംഘം മുൻ സെക്രട്ടറി സുനിതാകുമാരിയും രണ്ടാം പ്രതി മുൻ സംഘം പ്രസിഡന്റ് ഷൈൻ തോമസും പദവികൾ ദുരുപയോഗം ചെയ്ത്, പാർട്ടി പത്രത്തിനു വായ്പയെന്ന പേരിൽ 44 വായ്പകളുടെ പേരിൽ 1,02,31,406 രൂപ മാറിയെടുത്തതായാണു റിപ്പോർട്ടിൽ പറയുന്നത്. വ്യാജ സ്വാശ്രയസംഘം രൂപീകരിച്ച് വേണ്ടത്ര രേഖകളും ഈടുമില്ലാതെ കോടികളുടെ തുക മാറിയെടുത്തതായും പൊലീസിന്റെ പ്രഥമ വിവര…

Read More

‘മാറിടത്തിൽ അമർത്തുന്നത് പീഡനശ്രമമാകില്ല’; കടുത്ത അതൃപ്തി, കോടതികൾക്ക് മാർഗരേഖയുമായി സുപ്രീം കോടതി

  ന്യൂഡൽഹി ∙ സ്ത്രീയുടെ സൽവാർ ഊരിമാറ്റുന്നതും മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചു. ലൈംഗിക കുറ്റകൃത്യ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റിയുടെ റിപ്പോർട്ട് രാജ്യമെങ്ങുമുള്ള ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾ, സംസ്ഥാന നിയമ വകുപ്പുകൾ, പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾ എന്നിവയ്ക്കു നൽകാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും…

Read More

മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം: 3 പേർക്കെതിരെ കേസ്

  പാലക്കാട് ∙ ഒലവക്കോട് ജംക്‌ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ താഴെ വീണു ചത്ത സംഭവത്തിൽ മൂന്നു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണു മൂന്നു തൊഴിലാളികൾക്കെതിരെ കേസ്.വനംവകുപ്പിന്റെ ഷെഡ്യൂൾ –4 വിഭാഗത്തിൽപെടുന്ന മൂന്നു നീർക്കാക്കക്കുഞ്ഞുങ്ങളും 8 കൊക്കിൻ കുഞ്ഞുങ്ങളുമാണു ചത്തത്. 12 നീർക്കാക്കക്കുഞ്ഞുങ്ങളെയും 10 കൊക്കിൻകുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചു. മരം മുറിക്കാൻ ഏൽപിച്ചവർക്കെതിരെയും കേസെടുക്കുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണു പാലക്കാട് ജംക്‌ഷൻ റെയിൽവേ…

Read More