എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഇന്ന് പുറത്തിറക്കും; പിണറായി വിജയന്‍ പ്രകാശനം ചെയ്യും
യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് ധവളപത്രം പുറത്തിറക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ രാഷ്ട്രീയപ്രഖ്യാപന രേഖയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടനാണ് എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ബദല്‍ ധവളപത്രം പുറത്തിറക്കുന്നത്. വൈകിട്ട് നാലിന് എകെജി മിനിഹാളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രകാശനകര്‍മം നിര്‍വഹിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാനം കടക്കെണിയിലാണെന്ന യുഡിഎഫ് പ്രചാരണത്തിനെതിരെയാണ് ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്. എല്‍ഡിഎഫ്…
