ചീരാൽ:ഹൃദയഘാതത്തെ തുടർന്ന് ചീരാലിലെ ആബുലൻസ് ഡ്രൈവർ മരിച്ചു.
ചീരാൽ കയമ്പ് വട്ടപറമ്പിൽ കുഞ്ഞലവിയുടെ മകൻ ഷിഹാബ് (37) ണ് മരിച്ചത് .മാതാവ്: അലീമ ,ഭാര്യ: സാഹിറ
മക്കൾ: റിൻഷ ഫാത്തിമ, റിജാസ്, റിസ് വാൻ
ഖബറടക്കം ഇന്ന് വൈകീട്ട് 4 മണി മണിക്ക് ചീരാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ