വയനാട് ‍ ജില്ലയിൽ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു

കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

ജില്ലയില്‍ നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് (2 ,3 ,6 ,8 ,10 ,11 ,12 ,13 ,14 ,15 ,16 ,17 ,19 ,20 ,21 ), മേപ്പാടി പഞ്ചായത്തിലെ വാര്‍ഡ് (8 ,16,19 ) (2 മൈക്രോ കണ്ടൈമെന്റ് ),കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് (12 ),മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് (1 മൈക്രോ കണ്ടൈമെന്റ് ), മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് (6 ,19 ,12 ,17 ,11 ,2 ,1 ) (3 മൈക്രോ കണ്ടൈമെന്റ് ), വെള്ളമുണ്ട പഞ്ചായത്തിലെ വാര്‍ഡ് (4 ), എടവക പഞ്ചായത്തിലെ വാര്‍ഡ് (19 ), മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വാര്‍ഡ് (5 ,6 ,7 ,8 ,10 ,11 ,12 ,13 ,14 ,16 ) തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് (22 )കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് (2 ,5 ,6 ,11 ,14 ,17 ), സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന്‍ (1 ,2 ,3 ,4 ,5 ,6 ,7 ,8 ,9 ,10 ,11 ,12 ,13 ,14 ,15 ,16 ,19 ,20 ,21 ,22 ,23 ,24 ,25 ,26 ,27 ,28 ,29 ,30 ,31 ,32 ,33 ,35 ) എന്നീ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു .