വയനാട് ജില്ലയിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു
ജില്ലയിൽ പൂതാടി ഗ്രാമ പഞ്ചായത്തിലെ (1,2,3,5,6,8,10,12,13,14,15,17,18,19,20,21,22)വാർഡുകൾ,കണിയാമ്പറ്റ പഞ്ചായത്തിലെ (1,8,9,10,12,13,18) വാർഡുകൾ, വെള്ളമുണ്ട പഞ്ചായത്തിലെ (1,2,3,5,6,8,14,15) വാർഡുകൾ, എടവക ഗ്രാമ പഞ്ചായത്തിലെ (12,13)വാർഡുകൾ, വൈത്തിരി പഞ്ചായത്തിലെ (7), നെന്മേനി പഞ്ചായത്തിലെ (5,7,9)വാർഡുകൾ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ( 3,4,9)വാർഡുകൾ, മുള്ളൻകൊല്ലി പഞ്ചായത്തിലെ (1,9,13) വാർഡുകൾ, മുട്ടിൽ പഞ്ചായത്തിലെ (1,2,7,8,12,9,10,11) വാർഡുകൾ, നൂൽപ്പുഴ പഞ്ചായത്തിലെ (16,17) വാർഡുകൾ, പൊഴുതന പഞ്ചായത്തിലെ (2,3,4,6,7,8,9,10,11,12,13) വാർഡുകൾ, മാനന്തവാടി നഗരസഭയിലെ ഡിവിഷൻ (3), കല്പറ്റ നഗരസഭയിലെ ഡിവിഷൻ( 18) എന്നീ പ്രദേശങ്ങൾകണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.