ഇന്നലെ കിണറ്റിൽ വീണ് മരിച്ച ജംഷീറിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് ‘ കമ്പളക്കാട് പറളിക്കുന്നിൽ ഇന്നലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ജംഷീറിൻ്റെ മൃതദേഹം ഏറ്റ് വാങ്ങില്ലെന്ന് ബന്ധുക്കൾ .ലത്തീഫ് കൊലപാതകക്കേസിൽ യഥാർത്ഥ പ്രതികളെ അല്ല പോലീസ് അറസ്റ്റ് ചെയ് തതെന്നാരോപിച്ചാണ് കൈനാട്ടി ജന: ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു..
The Best Online Portal in Malayalam