മേപ്പാടി: വയനാട് ജില്ലയിൽ ആദ്യമായി കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരത്തോടെ ഫാം ഡി കോഴ്സ് ഡോ. മൂപ്പൻസ് അക്കാദമിക്കു കീഴിൽ ഡി എം വിംസ് ഫാർമസി കോളേജിൽ ആരംഭിച്ചു. 30 സീറ്റുകളുള്ള കോഴ്സിലേക്ക് പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാതമറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനത്തിന് മുകളിൽ മാർക് നേടിയവർക്ക് ഫാം ഡി യിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് www.dmwimspharmacycollege.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 8111881230 ൽ വിളിക്കുകയോ ചെയ്യുക.
The Best Online Portal in Malayalam