വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ മുസ്തഫ മിൽ, ടീച്ചർ മുക്ക് എന്നീ പ്രദേശങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ പച്ചിലക്കാട്, അരിഞ്ചേർ മല എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും