സുൽത്താൻ ബത്തേരി കോളിയാടിയിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി.
കോളിയാടി മൂത്തേടത്ത് വാസുവിൻ്റെ മകൾ നിവിത (31) യാണ് മരണപ്പെട്ടത്
ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് നിവിതക്ക് പൊള്ളലേറ്റത്. വാതി ഉള്ളിലേക്ക് കുറ്റിയിട്ട നിലയിലായിരുന്നു.
4 വർഷം മുമ്പ് കൂത്തു പറമ്പിലേ പ്രേമനാണ് നിവിതയെ വിവാഹം കഴിച്ചത്.
മക്കൾ: അർജുൻ, ദേവ ശ്രിയ
നൂൽപ്പുഴ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടിക സ്വികരിച്ചു.