വയനാട്ടിൽ  തിങ്കൾ മുതൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍

 

ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍)

 

എടവക ഗ്രാമപഞ്ചായത്ത്

8 – ദ്വാരക – 11.42

15 – കുന്ദമംഗലം – 14.33

 

തിരുനെല്ലി ഗ്രാമപഞ്ചായത്ത്

1 – തിരുനെല്ലി – 22.47

9 – ബേഗൂര്‍ – 13.91

13 – ഒലിയോട് – 10.72

 

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്

1 – ഒരുവുമ്മല്‍ – 16.58

 

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

11 – കൊമ്മയാട് – 11.25

 

മുട്ടില്‍ ഗ്രാമപഞ്ചായത്ത്

18 – എടപ്പെട്ടി – 11.24

 

പൊഴുതന ഗ്രാമപഞ്ചായത്ത്

1 – ഇടിയംവയല്‍ – 11.67

2 – വയനംകുന്ന് – 12.12

 

വൈത്തിരി ഗ്രാമപഞ്ചായത്ത്

8 – ലക്കിടി – 13.71

14 – വെള്ളംകൊല്ലി – 11.81

 

തരിയോട് ഗ്രാമപഞ്ചായത്ത്

3 – ചീങ്ങണ്ണൂര്‍ – 10.87

9 – കാവുമന്ദം – 14.90

11 – ചെങ്കണ്ണിക്കുന്ന് – 13.25

13 – പത്താംമൈല്‍ – 12.75

 

പൂതാടി ഗ്രാമപഞ്ചായത്ത്

16 – കേണിച്ചിറ – 13.45

 

നെന്‍മേനി ഗ്രാമപഞ്ചായത്ത്

4 – മലങ്കര – 10.42

5 – പുത്തന്‍കുന്ന് – 12.31

14 – താഴത്തൂര്‍ – 12.15

19 – താളൂര്‍ – 11.35

23 – എടയ്ക്കല്‍ – 11.79

 

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

10 – കോട്ടൂര്‍ – 13.00

19 – കളത്തുവയല്‍ – 10.90

 

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

5 – കൊഴിഞ്ഞങ്ങാട് – 15.48

6 – വരദൂര്‍ – 14.05

 

മീനങ്ങാടി ഗ്രാമപഞ്ചായത്ത്

1 – ചൂതുപാറ – 16.29

3 – മൈലമ്പാടി – 12.17

15 – വെങ്ങൂര്‍ – 14.03

19 – മണിവയല്‍ – 27.82

 

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്

7 – കല്ലുമുക്ക് – 11.26

9 – പൊന്‍കുഴി – 18.64

11 – തിരുവണ്ണൂര്‍ – 11.43

12 – ചെട്ട്യാലത്തൂര്‍ – 18.94

 

മുള്ളന്‍കൊല്ലിഗ്രാമ പഞ്ചായത്ത്

1 – പെരിക്കല്ലൂര്‍ക്കടവ് – 11.56

11 – ചെറ്റപ്പാലം – 12.27

 

കല്‍പ്പറ്റ നഗരസഭ

8 – സിവില്‍സ്റ്റേഷന്‍ – 11.20

9 – ചാത്തോത്ത് വയല്‍ – 11.47

20 – മടിയൂര്‍ക്കുനി – 10.04

 

സുല്‍ത്താന്‍ ബത്തേരി നഗരസഭ

8 – കരുവള്ളിക്കുന്ന് – 11.68

14 – മന്തണ്ടിക്കുന്ന് – 11.43

23 – കട്ടയാട് – 24.22

24 – സുല്‍ത്താന്‍ ബത്തേരി – 10.00