ന്യരാതനായി പി. കെ കേശവൻ (78)

സുൽത്താൻ ബത്തേരി: അമ്മായിപ്പാലം മലങ്കര പുളിക്കൽ പി. കെ കേശവൻ (78) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മകൻ: അനിൽകുമാർ. മരുമകൾ: ശാന്ത