മേപ്പാടി ഗ്രാമപഞ്ചായത്തിലെ 2, 3, 5, 8, 9, 13, 20, 21 വാർഡുകൾ, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 17, 20, 22 വാർഡുകൾ, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1, നെൻമേനി ഗ്രാമപഞ്ചായത്തിലെ 2, 9, 22 വാർഡുകൾ, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 എന്നിവ കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വാർഡ് 8 ലെ മാനിക്കുനി ലക്ഷം വീട് കോളനി, പൂതാടി ഗ്രാമപഞ്ചായത്ത് വാർഡ് 13 ലെ ചോയിക്കൊല്ലി പാലം മുതൽ വാകേരി ടൗൺ വരെ റോഡിന് ഇരുവശവും പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെൻ്റ് സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
The Best Online Portal in Malayalam