വൈദ്യുതി മുടങ്ങും

 

വൈദ്യുതി മുടങ്ങും

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ* എടപ്പെട്ടി, അമ്പുകുത്തി, മുട്ടിൽ ടൗൺ, കുട്ടമംഗലം, വിവേകാനന്ദ റോഡ്, കോൽപ്പാറ, കൈപ്പാണി മൂല, താഴെ മുട്ടിൽ, ചാഴിവയൽഎന്നിവിടങ്ങളിൽ നാളെ ( വെള്ളി ) രാവിലെ 9 മുതൽ 5.00 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* എൻ.എം.ഡി സി വട്ടക്കാരി ഫാത്തിമ ഭാഗങ്ങളിൽ നാളെ ( വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും