സ്ത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അപമാനകരം ജനതാദൾ(എസ്)

സുൽത്താൻ ബത്തേരി:സ്ത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ പ്രസ്താവന അപമാനകരമാണെന്നും, കേരളത്തിലെ സ്ത്രീകളോടും പെതു സമൂഹത്തോടും പ്രസ്താവന പിൻവലിച്ച് അദ്ദേഹംമാപ്പ് പറയണമെന്നും ജനതാ ദൾ (എസ്) വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ് സി.കെ ഉമ്മർ ആദ്ധ്യക്ഷത വഹിച്ചു