തിരുത്ത്

കഴിഞ്ഞ ഒക്ടോബർ 10 ന് മെട്രോ മലയാളം പ്രസിദ്ധീകരിച്ച അയ്യൻകൊല്ലി സ്വദേശി നിധീഷ് വിഷം ഉള്ളിൽ ചെന്ന് മരണപ്പെടുകയും , തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ ആളില്ലന്ന വാർത്തയിൽ അയ്യൻകൊല്ലിക്കാർക്കുണ്ടായ മാനസിക വിഷമത്തിൽ മെട്രോ മലയാളം ഖേദിക്കുന്നു

 

എന്ന്

എഡിറ്റർ