KeralaTop Newsഎം ശിവശങ്കര് അറസ്റ്റില് Webdesk4 years ago01 mins എം ശിവശങ്കര് അറസ്റ്റില്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്ട്രേറ്റിന്റെ മുന്നില് ഹാജരാക്കുക. Read More സ്വപ്ന സുരേഷ് കള്ളക്കടത്തുകാരിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സന്ദീപ് നായരുടെ ഭാര്യ സൗമ്യ പ്രതികള്ക്കായി ഫ്ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര് പറഞ്ഞിട്ടെന്ന് കീഴ് ജീവനക്കാരന്; കുരുക്ക് മുറുകുന്നു എം ശിവശങ്കര് മുന്കൂര് ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും ശിവശങ്കര് ചികിത്സ തേടിയത് മുന്കൂട്ടി തയ്യാറാക്കിയ തിരക്കഥയില്; കസ്റ്റംസ് Post navigation Previous: സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില് വലിയ വര്ധന: മന്ത്രി കെ കെ ശൈലജNext: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു
Create Beautiful Birthday Greetings with Your Own Photos Your Own Photo in a Single Click Webdesk4 months ago 0