ആലപ്പുഴ ∙ പാണാവള്ളിയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഞ്ചുതുരുത്ത് കോടാലിചിറ സജീവൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷായിൽ ബൈക്ക് തട്ടി റോഡിൽ വീണപ്പോൾ സ്വകാര്യ ബസ് കയറിയെന്നാണ് എന്നാണ് വിവരം.
സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു; അപകടം ആലപ്പുഴ പാണാവള്ളിയിൽ






