കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വിജിലൻസ് പിടികൂടിയത്. ഡിവൈഎസ്പി ഷാജി വർഗീസിൻ്റെ നേതൃത്വത്തിൽ വള്ളിയൂർക്കാവിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 50,000 രൂപ കൈക്കുലി സഹിതം ആണ് വിജിലൻസ് പിടികൂടിയത്. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
The Best Online Portal in Malayalam