ക്യാമറകള്‍ക്ക് മുന്നില്‍ എയര്‍ ഫോഴ്സ് വണ്ണില്‍; പിന്നീട് കാറ്ററിംഗ് ട്രക്കില്‍ ഒളിച്ച് ചെറുവിമാനത്തിലേക്ക്; സുരക്ഷാഭീഷണിയെ തുടര്‍ന്ന് ട്രംപ് വിമാനം മാറി കയറി

  സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമാനം മാറി കയറിയതായി റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് ട്രംപിനെ തുര്‍ക്കിയില്‍ നിന്ന് അതീവ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി ദ വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങളുടെയും ക്യാമറകളുടെയും മുന്നില്‍ വെച്ച് ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണില്‍ കയറിയ ട്രംപിനെ, വിമാനത്താവളത്തിലെ കാറ്ററിംഗ് ട്രക്ക് ഉപയോഗിച്ചാണ് രഹസ്യമായി ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റിയത്. (Trump hid in catering cart to…

Read More

ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റു’; കുറ്റം സമ്മതിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചു. ഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. രേഖകൾ ഉണ്ണികൃഷ്ണൻ പോറ്റി നശിപ്പിച്ചെന്നും സംശയം. ഇതിനു പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ…

Read More

ഐക്യരാഷ്ട്രസഭ വുമണ്‍ ശില്‍പശാലയിലേക്ക് എംഎസ്എഫ് സെക്രട്ടറി അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു

ഐക്യരാഷ്ട്ര സഭയുടെ യു.എന്‍.വിമണ്‍ ഷീ ലീഡ്സിലേക്ക് എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയും റിസര്‍ച്ച് സ്‌കോളറുമായ അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു. രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന വനിതാ നേതാക്കള്‍ക്ക് വേണ്ടി യു.എന്‍. വിമണ്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയാണ് ഷീലീഡ്സ്. സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതു രംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനവും ലക്ഷ്യം വെച്ച് കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയാണ് യു.എന്‍. വിമണ്‍. ഡിസംബര്‍ ആദ്യവാരമാണ് ഷീലീഡ്സ് ശില്‍പശാല നടക്കുന്നത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥിനികളുടെ സംഘടനയായ ഹരിതയുടെ മലപ്പുറം ജില്ലാ…

Read More

30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേല്‍; മൃതദേഹങ്ങളില്‍ പീഡനങ്ങളുടെ അടയാളങ്ങള്‍; തിരിച്ചറിയാനാകുന്നില്ലെന്ന് ബന്ധുക്കള്‍

30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ ഗസ്സയ്ക്ക് കൈമാറി ഇസ്രയേല്‍. പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളിലുള്ളതായാണ് സൂചന. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനിടെ ഇസ്രയേലില്‍ വച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹമാണോ കൈമാറിയതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങളില്‍ പലതിലും ആഴത്തിലുള്ള മുറിവുകളും പൊള്ളലേറ്റതിന്റെ അടയാളങ്ങളും വധശിക്ഷ നടപ്പിലാക്കിയതിന്റെ ലക്ഷണങ്ങളും കാണാമെന്ന് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളുടേയും കൈകള്‍ ബന്ധിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരുടേയും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ്. പലരുടേയും മൃതദേഹങ്ങള്‍ വികൃതമാക്കിയതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ പോലുമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍…

Read More

നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മദീനയില്‍ ഖബറടക്കി

മദീന: ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ച തിരൂരങ്ങാടി വെളിമുക്ക് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പാലക്കല്‍ എറക്കുത്ത് അസ്‌കര്‍ അലി (46)യുടെ മൃതദേഹമാണ് മദീന മുനവ്വറയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കിയത്. മദീന അസീസിയയില്‍ 22 വര്‍ഷമായി ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു. അടുത്തയാഴ്ച നാട്ടിലേക്ക് പോവാനിരിക്കെയായിരുന്നു മരണം. ഖൈറുന്നിസയാണ് ഭാര്യ. ഫാത്തിമ ഫിദ, മുഹമ്മദ് ഫിസ, മുഹമ്മദ് സഹല്‍, ആയിഷ ഹന്ന എന്നിവര്‍ മക്കളാണ്. പനിയെ തുടര്‍ന്ന് മദീന അല്‍ സഹ്‌റ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അസ്‌കര്‍ അലിയുടെ…

Read More

പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്ര മന്ത്രിസഭ; ആദരസൂചകമായി രണ്ടുമിനിറ്റ് മൗനം ആചരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനമാചരിച്ചു. തുടര്‍ന്ന് സഭ അനുശോചനപ്രമേയം പാസാക്കി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിസഭ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മികവുറ്റ പാര്‍ലമെന്ററിയനെയും സമുന്നതനായ നേതാവിനെയുമാണ് രാഷ്ട്രത്തിന് നഷ്ടമായത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായും കേന്ദ്ര വിദേശകാര്യം, പ്രതിരോധം, വാണിജ്യം, ധനകാര്യം എന്നീ വകുപ്പുകളില്‍ മന്ത്രിയായും സേവനമനുഷ്ടിച്ചിരുന്ന അദ്ദേഹം സമാനതകളില്ലാത്ത ഭരണപരിചയത്തിന്റെ ഉടമയായിരുന്നു. പ്രണബ് മുഖര്‍ജി രാജ്യത്തിന് നല്‍കിയ സേവനങ്ങളെ ആദരിക്കുകയും…

Read More

ബാ​ബു​വി​നെ രാ​ത്രി മു​ഴു​വ​ൻ ഉ​റ​ങ്ങാ​തെ കാ​ത്ത​ത് എ​ൻ​ഡി​ആ​ർ​എ​ഫ്

  പാലക്കാട്: മ​ല​മ്പു​ഴ ചെ​റാ​ട് കു​മ്പാ​ച്ചി​മ​ല​യി​ലെ ര​ക്ഷാ​ദൗ​ത്യം വി​ജ​യം ക​ണ്ട​തി​നു പി​ന്നി​ൽ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ലും. ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ന്നെ ബാ​ബു കു​ടു​ങ്ങി​യ മ​ല​യു​ടെ മു​ക​ളി​ൽ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ഓ​രോ ര​ക്ഷാ​ദൗ​ത്യ​വും പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴും ബാ​ബു​വി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​വാ​ൻ സം​ഘ​ത്തി​നു സാ​ധി​ച്ചു. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ബാ​ബു​വി​ന് അ​രി​കി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ച്ചാ​യി​രു​ന്നു ആ​ശ​യ​വി​ന​മ​യം. ക​ഴി​ഞ്ഞ രാ​ത്രി മു​ഴു​വ​ൻ ബാ​ബു​വി​നെ ഉ​റ​ങ്ങാ​തെ മ​ല​യി​ടു​ക്കി​ൽ നി​ർ​ത്താ​നും സം​ഘ​ത്തി​നാ​യി. ചെ​ങ്കു​ത്താ​യ മ​ല​യു​ടെ ഇ​ടു​ക്കി​ൽ 40 മ​ണി​ക്കൂ​റോ​ളം ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​തെ ക​ഴി​ഞ്ഞ 23…

Read More

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

  കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു. പാറശാലയില്‍ പെട്രോള്‍ വില 110.11 രൂപയാണ്. ഡീസല്‍ വില 104 രൂപയായി. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് എട്ട് രൂപ 10 പൈസയും പെട്രോളിന് ആറ് രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.

Read More

സുശാന്തിന്റേത് ആത്മഹത്യ; കേസ് മഹാരാഷ്ട്രക്കാരെ അപമാനിക്കാനായി ഉപയോഗിച്ചുവെന്ന് ഉദ്ദവ് താക്കറെ

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കേസിൽ ഇതാദ്യമായാണ് ഉദ്ദവ് താക്കറെ പ്രതികരിക്കുന്നത്. തന്റെ മകനടക്കമുള്ള മഹാരാഷ്ട്രക്കാരെയും മുംബൈ പോലീസിനെയും അപമാനിക്കാൻ കേസ് ഉപയോഗിച്ചുവെന്ന് ഉദ്ദവ് പറഞ്ഞു   ശിവസേനയുടെ വാർഷിക ദസറ റാലിയിലാണ് ഉദ്ദവിന്റെ പ്രതികരണം. ഒരാൾ ആത്മഹത്യ ചെയ്തു. അദ്ദേഹം ബിഹാറിന്റെ മകനാകാം. എന്നാൽ അതിന്റെ പേരിൽ മഹാരാഷ്ട്രയുടെ മക്കളെ വേട്ടയാടണോ. നീതിക്കായി നിലവിളിക്കുന്നവർ മുംബൈ പോലീസിനെ ഉപയോഗശൂന്യരെന്ന് വിളിച്ചു. നഗരത്തെ പാക് അധീന കാശ്മീർ എന്ന്…

Read More

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം

  കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു ദീപകിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപക് ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.   ബിജുവിന്റെ നേതൃത്വത്തില്‍ ദീപക്കിനെ ഡി അഡിക്ഷന്‍ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സക്ക് എത്തിച്ചിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണം. പ്രതി ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. ബിജുവിന്റെ ഫോണ്‍, വാഹനത്തിന്റെ കീ എന്നിവ ദീപക്കിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.   ഞായറാഴ്ച…

Read More