മീനങ്ങാടിയുടെ മനസ്സറിഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ സ്ഥാനാർത്ഥി പര്യടനം

മീനങ്ങാടിയുടെ മനസ്സറിഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ സ്ഥാനാർത്ഥി പര്യടനം. ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനായി നടത്തുന്ന സ്ഥാനാർത്ഥി പര്യടനത്തിന്റെ മൂന്നാം ദിവസത്തെ പര്യടനം പാലക്കമൂലയിലെ ചൂതു പാറയിൽ നിന്ന് ആരംഭിച്ചത്.സ്ത്രികളും, കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകൾ വിവിധ ഇടങ്ങളിൽ ജാഥയെ സ്വീകരിക്കുന്നതിന് വേണ്ടി ഒത്തുകൂടി. മുപ്പതോളം സ്വീകരണ സ്ഥലങ്ങൾ ഏറ്റുവാങ്ങി മീനങ്ങാടി അപ്പാടിൽ ജാഥ സമാപിച്ചു. എൽ ഡി എഫ് നേതാക്കളായ v v ബേബി, കെ…

Read More

സത്യപ്രതിജ്ഞ തമിഴില്‍ തന്നെ; ദേവികുളം എംഎല്‍എ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേമ്പറില്‍ രാവിലെയായിരുന്നു സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. തമിഴിലായിരുന്നു രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ഭാഷാന്തരം ചെയ്തപ്പോഴാണ് അപാകതയുണ്ടെന്ന് കണ്ടെത്തിയത്.

Read More

സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗരേഖ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോഗ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​തി​യ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ര്‍​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​നുള്ളില്‍ ആ​ന്‍റി​ജ​ന്‍ പരിശോധന ന​ട​ത്തും. ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​ര്‍​ക്ക് എ​ത്ര​യും വേ​ഗം പി​സി​ആ​ര്‍ ടെസ്റ്റ് ന​ട​ത്തും. മുന്‍പ് ജ​ല​ദോ​ഷ​പ്പ​നി​യു​മാ​യി എ​ത്തു​ന്ന എ​ല്ലാ​വ​രി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ മാ​ത്ര​മാ​ണു പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. എന്നാല്‍ ഇ​നി രോ​ഗം ബാ​ധി​ച്ചു അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ ആ​ണെ​ങ്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്ക് ഇ​നി ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ത​ന്നെ നടത്തും. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍​നി​ന്ന്…

Read More

‘ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്ത്?; വിഷം തന്നാൽ കുടിക്കുമോ’: അമ്മയെ കൊല്ലാൻ ശ്രമിച്ച് മകൻ

  മാനന്തവാടി ∙ വയോധികയായ മാതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശൻ(50) ആണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് വൈകിട്ട് മൂന്നു മണിയ്ക്കായിരുന്നു സംഭവം. ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന മാതാവ് സരോജിനിയെ(80) തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ചുപിടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു എന്നാണ് കേസ്.ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്താണെന്ന് ചോദിച്ചുകൊണ്ട് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തിൽ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതായും ‘‘വിഷം തന്നാൽ…

Read More

‘സ്വകാര്യ ബസുകൾ പണിമുടക്കിയാൽ KSRTCയെ വച്ച് നേരിടും’; താക്കീതുമായി ഗതാഗത മന്ത്രി

സ്വകാര്യ ബസുകൾക്ക് മുന്നറിയിപ്പുമായി താക്കീതുമായി ഗതാഗത മന്ത്രി ​ഗണേഷ് കുമാർ. 500 ലോക്കൽ ബസുകൾ കെഎസ്ആർടിസിക്ക് ഉണ്ട്. ഡ്രൈവറെ വച്ച് ഡീസൽ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രിയുടെ വെല്ലുവിളി. രാമനിലയത്തിൽ എത്തി ബസ് ഉടമകൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാൽ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. ഇതിനോടാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്. വിദ്യാർത്ഥി കൺസെഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ്…

Read More

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം: ഞായറാഴ്ച മാത്രം അടച്ചിടും, കടകൾ മറ്റ് ദിവസങ്ങളിൽ തുറക്കാം

സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം. ഇനി മുതൽ ഞായറാഴ്ച മാത്രമേ ലോക്ക് ഡൗൺ ഉണ്ടാകൂ. ശനിയാഴ്ചത്തെ ലോക്ക് ഡൗൺ ഒഴിവാക്കി. അടുത്താഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാം. പ്രവർത്തന സമയം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗൺ രീതി മാറ്റി. മേഖല തിരിച്ചാകും ഇനി നിയന്ത്രണം. കൂടുതൽ രോഗികൾ ഉള്ളിടത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗബാധിതർ കുറവുള്ള…

Read More

വയനാട്ടിൽ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്ക് അവശ്യസാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി

കൽപ്പറ്റ:ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ത്രിവേണി. പുല്‍പ്പള്ളിയില്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഇ.എ. ശങ്കരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അവശ്യ സാധന ക്ഷാമമനുഭവിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന ത്രിവേണി എത്തിച്ചേരും. പുല്‍പ്പള്ളി പഞ്ചായത്തിനു ശേഷം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലും വെള്ളി, ശനി ദിവസങ്ങളില്‍ തിരുനെല്ലി പഞ്ചായത്തിലും സഞ്ചരിക്കുന്ന ത്രിവേണി എത്തിച്ചേരും. അരി, മുളക്, പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ…

Read More

മന്ത്രിമാർ ഇന്ന് കുതിരാൻ സന്ദർശിക്കും

തൃശൂർ: റവന്യൂ മന്ത്രി അഡ്വ. കെ രാജനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നഇന്ന് രാവിലെ 9 ന് കുതിരാൻ ടണൽ പ്രദേശം സന്ദർശിക്കും. ഏറെ നാളായി നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് മൂലം തുരങ്ക പാതയുടെ ഉദ്ഘാടനം വൈകുകകയാണ്.

Read More

ദിവസേനയുള്ള തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് സ്പോട്ട് ബുക്കിംഗ് ക്രമീകരണം; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക.ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും. ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം സുഖമാക്കാനാണ് പമ്പയിൽ മന്ത്രി വി എൻ വാസവൻ അടിയന്തര യോഗം വിളിച്ചത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി…

Read More