Headlines

ചൈനയുടെ ചാങ്ങ് ഇ 5 ചന്ദ്രനിൽ ഇറങ്ങി; സാമ്പിളുമായി തിരികെ എത്തും

ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തു. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായാണ് ചാങ്ങ് ഇ 5 പേടകം ചൈന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് ഇവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്. ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യസ്പർശം ഏൽക്കാത്തയിടത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ സോവിയറ്റ് യൂനിയനും അമേരിക്കകും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. പാറ തുരന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് നീക്കം. തിരിച്ച് ഭൂമിയിലേക്ക്…

Read More

ഒരിക്കല്‍ക്കൂടി കളി മറന്ന് രാജസ്ഥാന്‍, മുംബൈയ്ക്ക് 57 റണ്‍സ് ജയം

അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് 57 റണ്‍സിന് തോല്‍പ്പിച്ചു. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ പോരാട്ടം 136 റണ്‍സിലാണ് അവസാനിച്ചത്. മുന്‍നിരയില്‍ ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാര്‍ പെട്ടെന്നുപുറത്തായതോടെ രാജസ്ഥാന്‍ ഒരിക്കല്‍ക്കൂടി കളി മറക്കുന്നത് ആരാധകര്‍ കണ്ടു.   ഇതേസമയം, ജോസ് ബട്‌ലറുടെ ഒറ്റയാന്‍ പോരാട്ടമാണ് വലിയ മാനക്കേടില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിച്ചത്. 44 പന്തില്‍ 70 റണ്‍സെടുത്ത…

Read More

ടെലിഗ്രാമിന് തിരിച്ചടി: നിരോധനം തുടരും; കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

  താത്ക്കാലിക നിരോധനം നീക്കാനുള്ള ഹർജിയിൽ ടെലിഗ്രാമിന് തിരിച്ചടി. കേന്ദ്രസർക്കാർ നടപടിക്ക് എതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിരോധനം എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച് ആയിരിക്കും വിധി പ്രസ്താവിച്ചത്. ഇന്നലെ ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാർ ശക്തമായ വാദങ്ങൾ ഉന്നയിച്ചിരുന്നു.     താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് എല്ലാം നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ളതെന്ന് കോടതി വ്യക്തമാക്കി. 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്ന് കോടതി. അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച…

Read More

അറബിക്കടലില്‍ ന്യൂനമര്‍ദം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറബിക്കടലിന്റെ തെക്കുഭാഗത്തായി ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​തയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 48 മണിക്കൂറിനിടിയില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുളളതിനാല്‍ വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇതിന്റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​കും. കടലില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 52,570 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 31,901 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3609 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 485, കൊല്ലം 273, പത്തനംതിട്ട 313, ആലപ്പുഴ 74, കോട്ടയം 216, ഇടുക്കി 175, എറണാകുളം 633, തൃശൂർ 262, പാലക്കാട് 29, മലപ്പുറം 117, കോഴിക്കോട് 521, വയനാട് 159, കണ്ണൂർ 287, കാസർഗോഡ് 65 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 31,901 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,37,619 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

‘കൊന്നത് ചുറ്റികകൊണ്ട് അടിച്ച്’ ; ഊന്നുകൽ കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം

കോതമംഗലം ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പൊലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷ് പൊലീസ് പിടിയിലായത്. ബംഗളൂരുവിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ എറണാകുളം മറൈൻഡ്രൈവിൽ വെച്ച് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച രാജേഷിനെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ…

Read More

AZIZI Developments Careers 2022 In Dubai Latest Job Openings

Are you desperately looking forward to great top organization jobs in the real estate field? If so, then you must go with AZIZI Developments Careers. Multiple job applications are being offered by AZIZI Developments, which was established in 2007 as a Real Estate Properties Developer in Dubai and since that day it’s growing constantly. Currently looking forward to…

Read More

നിലമ്പൂർ തേക്ക് മ്യൂസിയം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു

  നിലമ്പൂർ തേക്ക് മ്യൂസിയം ഇന്നലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് തേക്ക് മ്യൂസിയം തുറന്നിരുന്നുവെങ്കിലും കനത്ത മഴയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും അടച്ചിരുന്നു. മഴക്ക് ശമനം വന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതൽ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തനം…

Read More

ഐപിഎൽ പൂരത്തിന് കൊടിയേറി; ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിന് അയച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണ് യുഎഇയിൽ തുടക്കമായി. അബുദാബിയിലെ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം എസ് ധോണി ആദ്യം ഫീൽഡ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു ഒരു വർഷത്തിന് ശേഷം ധോണിയെ ക്രിക്കറ്റ് മൈതാനത്ത് കാണാനായതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട് പുറത്തുപോയതിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും…

Read More

വയനാട് ജില്ലയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 11.40

  വയനാട് ജില്ലയില്‍ ഇന്ന് (11.11.21) 254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 289 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.40 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128489 ആയി. 125254 പേര്‍ രോഗമുക്തരായി. നിലവില്‍ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2290 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More