Headlines

രക്ഷാപ്രവർത്തനവുമായി എയർ ഇന്ത്യ; യുക്രൈനിലേക്ക് നാളെ രണ്ട് വിമാനങ്ങൾ പുറപ്പെടും

  രക്ഷാപ്രവർത്തനവുമായി എയർ ഇന്ത്യ; യുക്രൈനിലേക്ക് നാളെ രണ്ട് വിമാനങ്ങൾ പുറപ്പെടും യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ നാളെ പുലർച്ചെ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ പുറപ്പെടും. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യൻ അംബാസഡർ നേരത്തേ അറിയിച്ചിരുന്നു. യുക്രൈനിൽ നിന്ന് മടങ്ങുവാനുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ എല്ലാവരും നിലവിലെ കേന്ദ്രങ്ങളിൽ ക്ഷമയോടെ തുടരണമെന്നും ആരും പേടിക്കേണ്ടതില്ലെന്നുമാണ് പാർത്ഥാ സത്പതി അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോയുടെ നിർണായക യോഗം ഇന്ന് ചേരും. അംഗരാജ്യങ്ങളുടെ…

Read More

Best Video Call Application without using VPN

Connect Easy, Connect Globally Without Compromising Your Privacy This is a free-messaging app that allows you to talk to your friends and family via one-to-one chats, voice calls, and video calls through connectivity over mobile data or Wi-Fi. It also enables you to connect through group chats and lets you share photos, videos, documents, locations,…

Read More

വിൻഡീസ്- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് തകര്‍ച്ച. രണ്ടാംദിനം മത്സരം 43 ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും ഇംഗ്ലണ്ടിന് അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടപ്പെട്ടു. 106 റണ്‍സാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഒന്നാം ദിനം മഴയെ തുടര്‍ന്ന് ഭൂരിഭാഗം സെഷനും നഷ്ടപ്പെട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് തന്നെ ഇംഗ്ലണ്ടിന് പ്രഹരമേല്‍പ്പിക്കാന്‍ വിന്‍ഡീസിന് സാധിച്ചു. ഡോം സിബിലി സംപൂജ്യനായി പുറത്ത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത ജോ ഡെന്‍ലിയും പുറത്തായി സ്‌കോര്‍ 51ല്‍ 30…

Read More

ഇന്ന് 6118 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 95,657 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 712, കൊല്ലം 540, പത്തനംതിട്ട 327, ആലപ്പുഴ 192, കോട്ടയം 172, ഇടുക്കി 77, എറണാകുളം 649, തൃശൂര്‍ 939, പാലക്കാട് 239, മലപ്പുറം 324, കോഴിക്കോട് 983, വയനാട് 113, കണ്ണൂര്‍ 538, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,657 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,80,793 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

‘EDയുടേത് തിരഞ്ഞെടുപ്പ് പ്രവർത്തനം, സ്ഥിരം കലാപരിപാടി; വെറും രാഷ്ട്രീയ കളി’; തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ വീണ്ടും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. തിരഞ്ഞെടുപ്പ് ആയപ്പോൾ ഇ.ഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് , ഇത്തവണ അടുത്ത തെരഞ്ഞെടുപ്പ്. വീണ്ടും നോട്ടീസുമായി വരുന്നു. ഇത് വെറും രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക് വിമർശിച്ചു. ബിജെപിക്കും യുഡിഎഫിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണിതെന്ന് അദേഹം കുറ്റപ്പെടുത്തി ആദ്യ വാദം മസാല ബോണ്ടിന് അവകാശമില്ല എന്നായിരുന്നു. മസാല ബോണ്ട്‌ വഴിയുള്ള…

Read More

വയനാട് ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.64

വയനാട് ജില്ലയില്‍ 263 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.64 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78172 ആയി. 71667 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5921 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4493 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പടിഞ്ഞാറത്തറ 54,…

Read More

സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍: മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരിക്കും നടന് ആദരവ് നല്‍കുകയെന്നും മന്ത്രി അറിയിച്ചു. 1971 ഓഗസ്റ്റ് ഏഴിനാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ റിലീസ് ചെയ്തത്. സിനിമയില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു നടന്‍ അവതരിപ്പിച്ചത്. അതേസമയം, വണ്‍ എന്ന സന്തോഷ് വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത…

Read More

വിട്ടുമാറാത്ത തുമ്മൽ; വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലികള്‍ നോക്കാം

മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മല്‍ നിങ്ങളെ അലട്ടുന്നുണ്ടോ? തുമ്മലിനെ അത്ര ചെറിയ കാര്യമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് നിര്‍ത്താതെയുള്ള തുമ്മല്‍ ഉണ്ടാകുന്നത്. നിര്‍ത്താതെയുള്ള തുമ്മലില്‍ നിന്ന് രക്ഷനേടാന്‍ ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഇതുകൊണ്ടൊന്നും തുമ്മല്‍ കുറയുന്നില്ലെങ്കില്‍ മടിക്കാതെ വൈദ്യസഹായം തേടണം. സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് തുമ്മലിനെ പ്രതിരോധിക്കാന്‍ സാധിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ഫ്ളേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന ചില സസ്യ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്ന…

Read More

ഡല്‍ഹിയിലെ വായുമലിനീകരണം: വൈക്കോല്‍ കത്തിക്കാന്‍ കര്‍ഷകര്‍ക്കുമേല്‍ എഎപി സമ്മര്‍ദം ചെലുത്തിയെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി

ദീപാവലിക്കാലത്ത് ഡല്‍ഹിയിലെ വായുഗുണനിലവാരം രൂക്ഷമായതിന് പിന്നാലെ രാഷ്ട്രീയപ്പോരും. മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി ആംആദ്മിയും ബിജെപിയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. മലിനീകരണം നിയന്ത്രിക്കുന്നതില്‍ രേഖാ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ വൈക്കോലും മറ്റും കത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷകരില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി മഞ്ജിന്ദര്‍ സിങ് സിര്‍സയുടെ ആരോപണം. ദീപാവലി ആഘോഷങ്ങള്‍ ക്ക് പിന്നാലെ കനത്ത പുകമഞ്ഞിന്റെ പിടിയിലാണ് ഡല്‍ഹി.38 കേന്ദ്രങ്ങളില്‍ 36…

Read More

തിരുവനന്തപുരത്ത് പോലീസുകാരൻ വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പോലീസുദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷിബു(50)വിനെയാണ് തിരുപുറം മാവിളകടവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ആറ് ദിവസം മുമ്പാണ് ഇദ്ദേഹം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയത്. ഇതിന് ശേഷം വീടിന് പുറത്ത് ഷിബുവിനെ കണ്ടിരുന്നില്ല. ഇന്നലെ മുതൽ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പോലീസിൽ അറിയിച്ചതും അവരെത്തി പരിശോധിച്ചപ്പോൾ കട്ടിലിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടതും പത്ത് വർഷമായി ഭാര്യയുമായി അകന്നുകഴിയുകയാണ്. ഒരു…

Read More