വിഴിഞ്ഞം തുറമുഖ വിവാദം; മുൻകൂർ ആലോചിച്ച് ഉറപ്പിച്ച കച്ചവട രീതിയാണ് കാണുന്നത്, അദാനിയ്ക്ക് ഇത്ര ധൈര്യം എവിടുന്ന് കിട്ടി
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ ദുരൂഹത ആവർത്തിച്ച് പ്രതിപക്ഷം. അദാനി ഗ്രൂപ്പിന് കേരളത്തിൽ ലഭിക്കുന്നത് ബിജെപി സർക്കാർ നൽകുന്നതിന് സമാനമായ പരിഗണനയെന്ന് പിണറായി വിജയൻ പറഞ്ഞു. അദാനിയുടെ വക്താവ് ആകുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു, ഇതിലെല്ലാം ദുരൂഹതയുണ്ട്. ഇത് മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച കച്ചവടം പോലെയാണ് കാണുന്നതെന്നും അദ്ദേഹം…
