Fairmont Careers Announced Hotel Jobs in UAE

Whether you are starting your career or looking for some work before studies end, so a successful career path awaits at Fairmont Hotels & Resorts. Also, Fairmont Hotel Dubai has announced vacancies for multiple positions. You can easily get a job at Fairmont and if you have a passion for hospitality and can commit to…

Read More

വയനാട് ജില്ലയില്‍ 324 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (18.02.22) 324 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 639 പേര്‍ രോഗമുക്തി നേടി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165360 ആയി. 161349 പേര്‍ രോഗമുക്തരായി. നിലവില്‍ 2791 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2663 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 896 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 332 പേര്‍ ഉള്‍പ്പെടെ ആകെ 2791…

Read More

ഒടുവിൽ മുല്ലപ്പള്ളി തോൽവി സമ്മതിച്ചു; കല്ലാമല ഡിവിഷനിലെ സ്ഥാനാർഥിയെ പിൻവലിക്കും

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി പിൻമാറും. ആർഎംപി-യുഡിഎഫ് മുന്നണിയിലെ സി സുഗതനെതിരെ മത്സരിക്കുന്നതിനായി തയ്യാറെടുത്ത കോൺഗ്രസ് സ്ഥാനാർഥി കെ പി ജയകുമാർ സ്ഥാനാർഥിത്വം പിൻവലിക്കും യുഡിഎഫിന്റെ ജയസാധ്യതക്ക് വിരുദ്ധമായ നീക്കമുണ്ടാകില്ലെന്നും കൈപ്പത്തി ചിഹ്നത്തിൽ നിർത്തിയ സ്ഥാനാർഥിയെ പിൻവലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് ധാരണക്ക് വിരുദ്ധമായി മുല്ലപ്പള്ളിയാണ് കല്ലാമല ഡിവിഷനിൽ സ്വന്തം വാശിക്ക് സ്ഥാനാർഥിയെ നിർത്തി പാർട്ടി ചിഹ്നം നൽകിയത്. ഇതിനെതിരെ കെ മുരളീധരൻ പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു

Read More

ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചില്ല; ആമസോണിന് പിഴയിട്ട് സർക്കാർ

ഡൽഹി: പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് പിഴയിട്ട് സർക്കാർ. ഔദ്യോഗിക ഉത്തരവ് പ്രകാരം ആമസോണിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാജ്യം ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിനാണ് പിഴയിട്ടത്. ഇത്തരം വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഇ-കൊമേഴ്‌സ് രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ കമ്പനികൾക്കും നോട്ടീസ് നൽകിയിരുന്നു. എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗൽ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകൾ) നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 19 ന്…

Read More

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

കോണ്‍ഗ്രസിനെതിരെ പോര്‍മുഖം തുറന്ന് പിണറായി വിജയന്‍; സംസ്ഥാനത്ത് കോ-ലി -ബി സഖ്യമെന്ന് ആരോപണം; പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലെന്നും പരാമര്‍ശം

സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മൂന്നാം തവണയും മുന്നണിയെ നയിക്കാന്‍ പിണറായി വിജയന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മുഴച്ചു നിന്നത്. ശബരിമല സ്വര്‍ണക്കൊള്ളമുതല്‍ വെള്ളാപ്പള്ളി വിഷയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിയടക്കമുള്ള വിഷയങ്ങളായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പ്രധാന വിഷയം. ഭരണവിരുദ്ധ വികാരമല്ല കേരളത്തിലെ തിരിച്ചടിക്ക് കാരണമെന്നും വര്‍ഗീയ ശക്തികളുമായുള്ള യുഡിഎഫിന്റെ രഹസ്യവും പരസ്യവുമായുള്ള ബന്ധമാണ് തദേശത്തിലുണ്ടായ തിരിച്ചടിയെന്നും അത് താത്ക്കാലികമാണെന്നുമുള്ള സന്ദേശമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം നല്‍കാന്‍ ശ്രമിച്ചത്. (cm…

Read More

‘മന്നം സ്മൃതി എല്ലാവർക്കുമുള്ള ഇടം; താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുത്’; ഉപരാഷ്ട്രപതി

  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ ലക്ഷ്യമിട്ട് വിമർശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. മന്നം സ്മൃതി എല്ലാവർക്കുമുള്ള ഇടമാണെന്നും താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുതെന്നും സി പി രാധാകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനചടങ്ങിലായിരുന്നു വിമർശനം.     ഡൽഹിയിലെ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദ്വാരകയിൽ മന്നം സ്മൃതി മണ്ഡപം നിർമിച്ചത്. സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുമ്പോഴായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ…

Read More

‘ദേവികുളത്ത് ബിജെപിയെ നയിക്കുക എസ് രാജേന്ദ്രൻ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും’; രാജീവ് ചന്ദ്രശേഖർ

സിപിഐഎം വിട്ട് ബിജെപിയിലേക്ക് എത്തിയ എസ്രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പിൽ ദേവികുളത്ത് പാർട്ടിയെ നയിക്കുക രാജേന്ദ്രൻ ആയിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പട്ടിണി മാറ്റുമെന്ന് പറഞ്ഞിട്ട് എന്തുണ്ടായി. അവർക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ പണമാണ് ആവശ്യം. കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കില്ല. മുസ്ലീം ലീഗ് വിജയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നെല്ല് സംഭരണം, ബോണസ് നൽകുന്നത് വിപണിവില ഉയരാൻ…

Read More

‘ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം’; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് . ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് വായ്പ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യാ കുറിപ്പ്. ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ജോസ് ഫ്രാങ്ക്ലിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു.ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ?, ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍…

Read More

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ല; കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തുറന്നുകാണിക്കും: സിപിഎം സെക്രട്ടേറിയറ്റ്

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടർന്നുള്ള വിവാദങ്ങളിൽ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി പാർട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിയേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു. മകനുമായി ബന്ധപെട്ട വിഷയത്തിൽ താനോ പാർട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി യോഗത്തിൽ പറഞ്ഞു വ്യക്തിയെന്ന നിലയിൽ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അന്വേഷണം നടക്കുകയാണ്. തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ. ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിയുടെ സഹായം ആവശ്യമില്ല. എന്നാൽ ബിനീഷിന്റെ കുടുംബത്തെ 26 മണിക്കൂറോളം നേരം പൂട്ടിയിട്ട നടപടി മനുഷ്യാവകാശ…

Read More