ബിസിനസ് ചെയ്യുന്ന ആളാണ്, അതിൽ അഭിമാനം, തനിക്ക് അമേരിക്ക, യുകെ ബിസിനസ് വിസകളുണ്ട്, ജലീല്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പി കെ ഫിറോസ്

കോഴിക്കോട്: കെ.ടി. ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. നാണം കേട്ട് രാജിവെച്ചതിലെ പക മാത്രമല്ല കെ ടി ജലീലിന് ഉള്ളത്. മന്ത്രി ആയപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്നതിലെ വെപ്രാളമാണ് ജലീൽ കാണിക്കുന്നത്. ഈ അഴിമതി കൂടി പുറത്തു വന്നാൽ തലയിൽ മുണ്ടിട്ടു പുറത്തു നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിനെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജലീല്‍ പറയുന്നതെന്നും ഫിറോസ് പറഞ്ഞു. താൻ ബിസിനസ്…

Read More

തിളക്കമാര്‍ന്ന മുഖചര്‍മ്മത്തിന് വേണ്ടി ഐസ് ക്യൂബ് ഫേഷ്യല്‍ മസാജ്

പാടുകള്‍ ഒന്നും ഇല്ലാത്ത തിളക്കമാര്‍ന്ന മുഖം എല്ലാവരുടെയും സ്വപ്നമാണ്. തിളക്കമാര്‍ന്ന മുഖചര്‍മ്മത്തിന് വേണ്ടി എത്ര ബുദ്ധിമുട്ടാനും എല്ലാവരും ഒരുക്കമാണ്. പക്ഷേ വെയില്‍, മലിനീകരണം, മാനസിക സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി ഇവയെല്ലാം ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളുടെ മുഖം സുന്തരമാക്കാന്‍ നിങ്ങള്‍ക്ക് ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം. മുഖത്ത് ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തെ നല്ല രീതിയില്‍ നിങ്ങള്‍ക്ക് മാറ്റിയെടുക്കാവുന്നതാണ്. ചര്‍മ്മ സംരക്ഷണ വസ്തുക്കള്‍ക്ക് പകരമായി ഐസ് ക്യൂബുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും ഇവ എങ്ങനെ ഗുണം ചെയ്യുന്നുവെന്നും നമുക്ക്…

Read More

അസമിലെ കുട്ടികൾക്ക് ചികിത്സാ സഹായവുമായി സച്ചിൻ

അസമിലെ കുട്ടികളുടെ ആശുപത്രിക്ക് സഹായ ഹസ്തവുമായി സച്ചിന്‍ ടെണ്ടുല്‍കര്‍. കരിംഗഞ്ചിലെ കുട്ടികള്‍ക്കായുള്ള ചാരിറ്റി ആശുപത്രിക്ക് ചികിത്സാ ഉപകരണങ്ങളും മറ്റും സച്ചിൻ കൈമാറിയത്. യുനിസെഫിന്റെ ഗുഡ് വില്‍ അംബസഡര്‍ കൂടിയാണ് സച്ചിന്‍. സച്ചിന്റെ സഹായം രണ്ടായിരത്തിലേറെ കുട്ടികള്‍ക്ക് ഉപകാരപ്രദമാക്കും. മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ ടെണ്ടുല്‍കര്‍ ഫൌണ്ടേഷന്‍ സഹായമെത്തിച്ചിരുന്നു.

Read More

തിരുവനന്തപുരത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ. ചെങ്കോട്ടുകോണം സ്വദേശി കൃഷ്ണൻ നായർ(65) ആണ് തൂങ്ങിമരിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇയാൾ ലോക്ക് ഡൗൺ സമയത്താണ് പുറത്തിറങ്ങിയത്. 2012ൽ മഠവൂർപാറയിൽ വെച്ച് സുഹൃത്തായ സതിയെ കൊന്ന കേസിലാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്.  

Read More

വയനാട് കാരാപ്പുഴ ടൂറിസം ഗാര്‍ഡന്‍ 28 ന് തുറക്കും

കാരാപ്പുഴ മെഗാടൂറിസം ഗാര്‍ഡന്‍ ഡിസംബര്‍ 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Read More

ബൈക്കിൽ പോകവെ കുടുംബത്തെ ആക്രമിച്ച പുലിയെ യുവാവ് കൊലപ്പെടുത്തി

കർണാടകയിൽ ബൈക്കിൽ കുടുംബത്തോടൊപ്പം പോകവെ ആക്രമിച്ച പുലിയെ യുവാവ് കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിൽ പുലി ചാകുകയും ചെയ്തു. ഹാസൻ അർസിക്കര ഗ്രാമത്തിലെ രാജഗോപാൽ നായിക്, ഭാര്യ ചന്ദ്രമ്മ, മകൾ കിരൺ എന്നിവർ ബൈക്കിൽ പോകവെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കിരണിന്റെ കാലിൽ കടിച്ച ശേഷം പുലി ചന്ദ്രമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ശ്വാസം മുട്ടി പുലി ചാകുകയായിരുന്നു ബഹളം കേട്ടുവന്ന നാട്ടുകാരാണ് രാജഗോപാലിനെയും കുടുംബത്തെയും…

Read More

കോവിഡ് ചികിത്സയിലിരിക്കെ സുൽത്താൻ ബത്തേരി കോളിയാടിയിലെ റിട്ട: വനം വകുപ്പ് ജീവനക്കാരൻ മരിച്ചു

ബത്തേരി കോളിയാടി സ്വദേശി മോഹനൻ (60) മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഒക്ടോബർ രണ്ടിന് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നു.

Read More

ഇന്ത്യയിലെ 10 മത്സ്യയിനങ്ങൾക്ക് ആഗോള സർട്ടിഫിക്കേഷൻ; നടപടികൾ അന്തിമ ഘട്ടത്തിലേക്ക്

ഇന്ത്യയിലെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങളുടെ ആഗോള സർട്ടിഫിക്കേഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി ഉൾപ്പെടെയുള്ള ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടനെ പൂർത്തിയാക്കും. ആഗോള അംഗീകാരമുള്ള മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എം എസ് സി) സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികളാണ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്. എംഎസ്സി സർട്ടിഫൈഡ് സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണികളിൽ 30% വരെ വില കൂടുതൽ ലഭിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത വർധിപ്പിക്കുമെന്നും എം…

Read More

കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു

കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഊ​ട്ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ടീ ​പാ​ർ​ക്ക്, കു​ന്നൂ​ർ സിം​സ് പാ​ർ​ക്ക് തുടങ്ങിയ ഇടങ്ങളാണ് തുറന്നത്. പൂ​ക്ക​ൾ ന​ൽ​കി​യാ​ണ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സ​ഞ്ചാ​രി​ക​ളെ ഗാ​ർ​ഡ​ൻ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. ഊ​ട്ടിയിലെ വ്യാ​പാ​രി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ടൂ​റി​സ്​​റ്റ്​ പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്‍തത്. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇവിടങ്ങളില്‍…

Read More

തൊടുപുഴ സിവിൽ സ്റ്റേഷനിൽ ആത്മഹത്യാ ഭീഷണി മുഴക്കി കരാറുകാരൻ

തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി സ്വദേശി സുരേഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറിയായിരുന്നു ആത്മഹത്യാശ്രമം പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. പോലീസും ഫയർ ഫോഴ്‌സും എത്തി ഇയാളെ ബലം പ്രയോഗിച്ചു തടയുകയായിരുന്നു.

Read More