ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. (case against insta pay loan app in nithin raj’s death) കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി…

Read More

തദ്ദേശതെരഞ്ഞെടുപ്പ്; ബൂത്തിനകത്ത് ഒരു സമയം മൂന്നു വോട്ടർമാർ

തിരുവനന്തപുരം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ സമാപനദിവസം പതിവുള്ള കൊട്ടിക്കലാശം അനുവദിക്കില്ല. പത്രിക നൽകാൻ സ്ഥാനാർഥിയോ നിർദേശകനോ ഉൾപ്പെടെ മൂന്നുപേരിൽ കൂടരുത്. വോട്ടെടുപ്പിന് ബൂത്തിൽ സാമൂഹിക അകലം പാലിച്ച് ഒരുസമയം മൂന്നുപേർ മാത്രം. കോവിഡ് മാനദണ്ഡപ്രകാരം ആൾക്കൂട്ടം നിയന്ത്രിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാർഗരേഖ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയപ്പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പണക്കൊഴുപ്പ് കാട്ടാനുള്ള വഴികളടയ്ക്കുന്നതുകൂടിയാണ് മാർഗരേഖ. വിജയാഹ്ലാദവും കോവിഡ് ചട്ടപ്രകാരമേ പറ്റൂ. വോട്ടർമാർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലുള്ളവർക്കും തിരഞ്ഞെടുപ്പ്…

Read More

അഹമ്മദാബാദ് വിമാന അപകടം ; DNA പരിശോധനയിൽ തിരിച്ചറിഞ്ഞത് 45 മൃതദേഹങ്ങൾ

അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി തുടങ്ങി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു. 248 പേരിൽ നിന്നാണ് ഇതുവരെ DNA സാമ്പിളുകൾ ശേഖരിച്ചത്. അതിൽ വിദേശികളും ഉൾപ്പെടും. തിരിച്ചറിഞ്ഞ പത്തോളം പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കൊല്ലപ്പെട്ട ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മകള്‍ക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായായിരുന്നു…

Read More

നോവുണങ്ങാതെ പുത്തുമല: ഉരുൾദുരന്തത്തിന് ഏഴാണ്ട്

  പുത്തുമലയുടെ മണ്ണിൽ ഇന്ന് വീണ്ടും ഓർമകളുടെ മഴ പെയ്യുകയാണ്. ഒരു പകൽ മല പൊട്ടിയിറങ്ങി കവർന്നെടുത്തത് വീടുകളും സ്വപ്നങ്ങളും മാത്രമായിരുന്നില്ല. ഒരു നാടിന്റെ പ്രിയപ്പെട്ട മനുഷ്യരെക്കൂടിയായിരുന്നു. ശക്തമായ ഇടിമിന്നലും മഴയുടെ പേടിപ്പെടുത്തുന്ന ശബ്ദവും കേട്ടുകൊണ്ട് പുത്തുമലക്കാർ അന്നുണർന്നത്. പുത്തുമല പള്ളിക്കടുത്തെ ചായക്കടയിൽ അന്നളുകൾ നന്നേ കുറവ്. വന്നവരെല്ലാം മഴയുടെ സംഹാരതാണ്ഡവത്തെ കുറിച്ചുള്ള ചർച്ചയിൽ. എസ്റ്റേറ്റ് തൊഴികളികൾ ആശങ്കയോടെയാണ് അന്ന് ജോലിക്കെത്തിയത്. പണി മുടക്കിയാൽ കൂലി കുറയുമെന്നതിനാൽ മാത്രം പണിക്കെത്തിയ നിസ്സഹായർ.     മഴ കനത്തതോടെ…

Read More

കുറുവദ്വീപും സൂചിപ്പാറയും തുറന്നു

കല്പറ്റ: രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവ ദ്വീപും സൂചിപ്പാറയും സഞ്ചാരികൾക്കായി തുറന്നു. ശനിയാഴ്ച തുറക്കുമെന്നറിഞ്ഞതോടെ രാവിലെ മുതൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെത്തിച്ചേർന്നിരുന്നു. അതേസമയം സൂചിപ്പാറ കാണാനെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും കുറവുണ്ടായി. രണ്ടു കേന്ദ്രങ്ങളിലുമെത്തിയ വിനോദസഞ്ചാരികൾ ഭൂരിപക്ഷവും സംസ്ഥാനത്തിനകത്തു നിന്നുള്ളവർതന്നെയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമുള്ളതാണ് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെത്താത്തതിന് കാരണം. വിനോദകേന്ദ്രങ്ങൾക്ക് സമീപത്തെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്നവർക്കും പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. വ്യാപാര സ്ഥാപനങ്ങളും തുറക്കാനുള്ള തയ്യാറെടുപ്പിലാണ്….

Read More

മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇതാ നാല് സിമ്പിൾ ടിപ്സ്

  മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു വന്നുപോയാലും അവശേഷിപ്പിക്കുന്ന പാടുകൾ മുഖത്ത് ഏറെ കാലം കാണും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ അകറ്റാൻ വ്യത്യസ്ത ക്രീമുകൾ പലതും വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് അധികവും. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം… ഒന്ന്… വെളിച്ചെണ്ണയ്ക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുഖക്കുരു ഉൾപ്പെടെയുള്ള എല്ലാത്തരം ചർമ്മ അവസ്ഥകൾക്കും പരിഹാരം കാണാൻ കഴിയും. ഇത് പൂർണ്ണമായും വിറ്റാമിൻ കെ, ഇ എന്നിവയാൽ…

Read More

സിസിടിവി ദൃശ്യം വൈറലായി; മോഷ്ടിച്ച സ്വർണം കള്ളൻ തിരികെയെത്തിച്ചു, ഒപ്പം ഒരു കത്തും: ‘തെറ്റ്, മാപ്പാക്കണം’

  ഗുരുവായൂർ ∙ കുടുങ്ങുമെന്നായപ്പോൾ കള്ളൻ മര്യാദക്കാരനായി. മോഷ്ടിച്ച 10 പവനിൽ 8 പവനും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു ഭദ്രമാക്കി കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അവ്യക്തതയും അക്ഷരപ്പിശകും നിറഞ്ഞ ഒരു കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണു സ്വർണപ്പൊതി ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ 2 പവൻ തിരിച്ചു തരാം എന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു.കഴിഞ്ഞ…

Read More

വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വീടുകളിൽ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്‌ചയാണ് വിദ്യാരംഭം. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്നതു പോലെ ആളുകൾ കൂടുന്ന ചടങ്ങുകൾ വിദ്യാരംഭത്തിനു ഇത്തവണയുണ്ടാകില്ല. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി ​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വ് വ​ന്ന​തോ​ടെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ടി. വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കു​ന്ന​തി​ൽ മ​ടി കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. . സ്വകാര്യ…

Read More

Flynas Air Hiring Staff In Saudi Arabia – 2022

Flynas Careers Here is the chance to make you career with Flynas Careers Jobs in Saudi. Many airline jobs are provided by Flynas CareersSaudi Arabia with many benefits so get ready to and be prepare for that opportunities created by Flynas Careers in Saudi Arabia. Flynas Careers mainly provide many job vacancies but here are little bit some of vacancies available in…

Read More

എറണാകുളം അൽ ഖ്വയ്ദ അറസ്റ്റ്: പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളെയും ഡൽഹിയിലേക്ക് കൊണ്ടുപോകും

അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് എറണാകുളത്ത് നിന്ന് പിടികൂടിയ മൂന്ന് ബംഗാൾ സ്വദേശികളെ എൻ ഐ എ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. മുർഷിദ് ഹസ്സൻ, യാക്കൂബ് ബിശ്വാസ്, മുഷറഫ് ഹുസൈൻ എന്നിവരെ ഡൽഹി കോടതിയിലാണ് ഹാജരാക്കുക പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി ഇന്നലെ വൈകുന്നേരത്തോടെ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. ഇതേ തുടർന്നാണ് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. പിടിയിലായ മൂന്ന് പേരെ കൂടാതെ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിലും നടക്കുന്നുണ്ട്. രാജ്യത്തെ വിവിധ…

Read More