സുരേഷ് ഗോപിക്ക് എതിരായ പുലിപ്പല്ല് കേസ്; BJP നേതാക്കളുടെ മൊഴിയെടുക്കും

പുല്ലിപ്പല്ല് കെട്ടിയ മാല ധരിച്ചെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കേസിൽ , ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് അയക്കും. യൂത്ത് കോൺ​​ഗ്രസ് നേതാവായ മുഹമ്മദ് ഹാഷിം ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. കേസിൽ പരാതിക്കാരന്റെ മൊഴി അടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാർ ഹാജരാക്കിയ ദൃശ്യത്തിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുലിപ്പല്ല് ധരിച്ചുള്ള മാലയെക്കുറിച്ചുള്ള…

Read More

കൊട്ടികലാശമില്ല: ആരവങ്ങൾ കുറച്ച് വയനാട്ടിലെ പരസ്യ പ്രചരണത്തിന് സമാപനം

കൽപ്പറ്റ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ   പരസ്യപ്രചരണം അവസാനിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കലക്ടറുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും   നിർദ്ദേശങ്ങൾ പാലിച്ചു ആൾക്കൂട്ടങ്ങളും ആരവങ്ങളും ഒഴിവാക്കിയാണ് പ്രചരണം അവസാനിച്ചത് . പേരിനുപോലും കൊട്ടിക്കലാശം ഉണ്ടായിരുന്നില്ലെങ്കിലും പലയിടങ്ങളിലും ചെറിയതോതിൽ റോഡ് ഷോകൾ നടന്നു.  പല പാർട്ടികളുടെയും സംസ്ഥാന നേതാക്കളുടെ സന്ദർശനവും പ്രചരണ പരിപാടികളും ഇന്നലെ അവസാനിച്ചിരുന്നു. സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തിയും വീട് കയറിയും ഉള്ള പ്രചരണം ആയിരുന്നു ഇത്തവണ കൂടുതലായും നടന്നത്. നാളെ നിശബ്ദ പ്രചാരണം…

Read More

‘ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തിട്ടുണ്ട്’; സമ്മതിച്ച് ബി ഗോപാലകൃഷ്ണൻ

തൃശൂർ: ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. ഒരു വർഷം മുൻപ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു. ജയിക്കാൻ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേർക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. തൃശൂർ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിച്ച് കോൺ​ഗ്രസും സിപിഐയും രം​ഗത്തെത്തിയിരുന്നു. സുരേഷ് ​ഗോപിക്കും കുടുംബത്തിനും തൃശൂരിൽ വോട്ട് ചേർത്തതായി കണ്ടെത്തിയതും വലിയ വിവാദമായിരുന്നു….

Read More

ജെൻഡർ ന്യൂട്രൽ യൂണിഫോം: അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

ജെൻഡർ ന്യൂട്രൽ യൂണിഫോം സ്‌കൂളുകളിൽ നടപ്പാക്കുന്നതിനെക്കുറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം നടപ്പാക്കണമോയെന്ന് അതാത് സ്‌കൂളുകളിലെ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനും തദ്ദേശ സ്ഥാപനങ്ങളും തീരുമാനിച്ചു നടത്തും. കോഴിക്കോട് ബാലുശ്ശേരിയിലെ സ്‌കൂളിൽ ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം കൊണ്ടുവരുന്നത് എല്ലാവരുടെയും അംഗീകാരത്തോടുകൂടി ചെയ്യേണ്ട കാര്യമാണ്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണെന്നും…

Read More

‘കാന്തപുരം പറഞ്ഞത് മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ്, പൊതു സമൂഹത്തോടല്ല’; കെ ടി ജലീല്‍

  കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ഡോക്ടര്‍ കെ ടി ജലീല്‍. കാന്തപുരം പറഞ്ഞത് പൊതുസമൂഹത്തോട് അല്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ ആശയം പറയാമെന്നും കെ ടി ജലീല്‍ പറഞ്ഞു.     അത് ഒരു ഇഷ്യു ആക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മതപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ പലര്‍ക്കും സാധിച്ചു എന്ന് വരില്ല. അദ്ദേഹം അത് പറഞ്ഞത് മതത്തിന്റെ…

Read More

പണിക്കൻകുടി കൊലപാതകം; കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്‌ക്കെന്ന് പൊലീസ്

ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്‌വിട്ടു പൊലീസ്. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാറ്റാൻ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്ച പെരിഞ്ചാൻകുട്ടിയിലെത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നും പൊലീസ് വ്യക്തമാക്കി . വിശദമായ ചോദ്യംചെയ്യലിന് പ്രതി ബിനോയിയെ നാല് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. പ്രതി ബിനോയിയെ പണിക്കൻകുടിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ പ്രതി ഒളിവിൽ…

Read More

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങൾ; മാർഗരേഖ ഉടൻ പുറത്തിറങ്ങും

  സംസ്ഥാനത്ത് അടുത്താഴ്ച കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് മുഖ്യമന്ത്രി ഇക്കാര്യം. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡമുണ്ടാകും. അതിന്റെ വിശദാംശങ്ങൾ ഉടനെ അറിയിക്കും. ചില കാര്യങ്ങളിൽ ദുരന്ത നിവാരണ നിയമം ആവശ്യമാണ്. അവിടങ്ങളിൽ അതുപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തും. ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിൽ ഓക്‌സിജൻ എമർജൻസി എന്ന…

Read More

അതീവ ജാഗ്രതാ നിർദേശം: വ്യാഴാഴ്ച നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. ഇത് ബുറേവി ചുഴലിക്കാറ്റായി നാളെ രൂപം പ്രാപിക്കും. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയും കാറ്റുമുണ്ടാകും. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേ ദിവസം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളിൽ…

Read More

‘ഇ20 പെട്രോള്‍ മികച്ചത്, എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ രാജ്യത്ത് നല്‍കാനാകില്ല’; പെട്രോളിയം മന്ത്രാലയം

  ഇ20 പെട്രോളില്‍ നിന്ന് പിന്നോട്ടില്ല എന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇ 20 കലര്‍ത്തിയ പെട്രോള്‍ ശുദ്ധമായതിനേക്കാള്‍ മികച്ചതാണെന്ന് കേന്ദ്രത്തിന്റെ അവകാശവാദം. രാജ്യത്ത് ശുദ്ധമായ പെട്രോളും കുറഞ്ഞ എത്തനോളിന്റെ അളവിലുള്ള മിശ്രിതവും നല്‍കാന്‍ സാധിക്കില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. (Petroleum Ministry on E20 petrol)     എത്തനോള്‍ കലര്‍ത്താത്ത പെട്രോള്‍ രാജ്യത്ത് നല്‍കാന്‍ ആകില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ പോലെ ഉപഭോക്താക്കള്‍ക്ക് ഒന്നില്‍ കൂടുതല്‍…

Read More

മുഹമ്മദ് ഷര്‍ഷാദിന്റെ പരാതി; പി ശശിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം

കൊച്ചി: ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന്റെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ നീക്കം. സ്‌പെഷല്‍ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. എഡിജിപി നേരിട്ട്അന്വേഷണ മേല്‍നോട്ടം വഹിക്കും. കൊച്ചി കമ്മിഷണറില്‍ അവിശ്വാസം രേഖപ്പെടുത്തി ഷര്‍ഷാദ്ഡിജിപിക്ക് കത്ത്നല്‍കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയിരുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കി ബുദ്ധിമുട്ടിച്ചുവെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പൊലീസിനെ ദുരുപയോഗം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിപിഐഎം പൊളിറ്റ്ബ്യൂറോയ്ക്ക് നല്‍കിയ കത്ത് എങ്ങനെ…

Read More