അർധ സെഞ്ച്വറി നേടിയ ക്രൗലിയും പുറത്ത്; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം

അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് തകർച്ച. 80 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്. സ്‌കോർ 2ൽ എത്തിയപ്പോൾ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഡോം സിബ്ലിയെ ഇഷാന്താണ് പുറത്താക്കിയത്. സ്‌കോർ 27ൽ ജോണി ബെയിർസ്‌റ്റോ പൂജ്യത്തിന് പുറത്തായി. സ്‌കോർ 74ൽ 17 റൺസെടുത്ത ജോ റൂട്ടും സ്‌കോർ 80ൽ സാക്ക് ക്രൗലിയും വീണു…

Read More

ബിജെപി നാഥനില്ലാത്ത അവസ്ഥയിൽ, കുത്തഴിഞ്ഞ നിലയിൽ; നഗരസഭ ഭരണം പിടിച്ചതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നു; എ എ റഹീം എം പി

സംസ്ഥാനത്ത് ബിജെപി നാഥനില്ലാത്ത അവസ്ഥയിൽ, കുത്തഴിഞ്ഞ നിലയിലെന്ന് എ എ റഹീം എം പി 24 നോട്. നഗരസഭ ഭരണം പിടിച്ചതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം ആർ ശ്രീലേഖ പുറത്തുവിട്ട സംഭവത്തിലും അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആർ ശ്രീലങ്കയ്ക്ക് ഇതുവരെയും ഐപിഎസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല. ബിജെപി ശ്രീലേഖയെ നിലക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുത്. വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തുന്നതിൽ…

Read More

ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു

ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു മേപ്പാടി : ഡി എം വിംസ് മെഡിക്കൽ കോളേജിൽ 2020-21അദ്ധ്യയന വർഷത്തെ മെഡിക്കൽ വിദ്യാർത്ഥികളുട ക്ലാസ്സിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഡി എം വിംസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ  യു. ബഷീർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ഓൺലൈൻ ആയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ. പ്രൊഫസർ ഗോപകുമാരൻ…

Read More