സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചു; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും. അക്രമ ദൃശ്യങ്ങള്‍ കാണണമെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തീരുമാനമെടുത്തത്.     പ്രതിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ദൃശ്യങ്ങള്‍ കാണുന്നത് ചേംബറില്‍ ഇന്ന് തന്നെ കോടതി ദൃശ്യങ്ങള്‍ കാണും. വാദം പൂര്‍ത്തിയായ പത്ത് ജാമ്യ ഹര്‍ജികളില്‍ കോടതി നാളെ വിധി പറയും.   നേരത്തെ, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ…

Read More

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യുഡിഎഫ് എംഎൽഎമാരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. സർക്കാർ കണക്കും ഇൻഫർമേഷൻ കേരളാ മിഷൻ കണക്കും തമ്മിൽ ഏഴായിരം മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തത വരുത്താതെയാണ് മന്ത്രിയുടെ മറുപടി സംസ്ഥാനതല ഡെത്ത് ഓഡിറ്റ് സമിതിയെ കുറിച്ച് മറുപടിയിൽ പരാമർശിക്കുന്നില്ല. കൊവിഡ് ബാധിതരുടെ മരണം സംബന്ധിച്ച വിവരം സർക്കാർ മറച്ചുവെക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മിലുള്ള…

Read More

ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി എം​ഡി പി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ന്ത​രി​ച്ചു

കോ​യ​മ്പ​ത്തൂ​ർ: കോയമ്പത്തൂർ ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി എം​ഡി ഡോ. ​പി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ (69) അ​ന്ത​രി​ച്ചു. ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യി​ലേ​റെ​യി​ലാ​യി കോ​യ​മ്പ​ത്തൂ​രിലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. ആ​യു​ര്‍​വേ​ദ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്ത് 2009-ൽ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തിന് പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചിരുന്നു.

Read More

സ്റ്റൈലായി ഡിയോ 125: എക്സ് എഡിഷൻ പുറത്തിറക്കി ഹോണ്ട

ഡിയോ 125ന്റെ പുതിയ വകഭേദം പുറത്തിറക്കി ഹോണ്ട. ഡിയോ 125 എക്സ് എഡിഷൻ എന്ന പേരിലാണ് പുതിയ വേരിയന്റ് എത്തിച്ചിരിക്കുന്നത്. പരിചിതമായ മെക്കാനിക്കൽ പാക്കേജ് നിലനിർത്തിക്കൊണ്ട് തന്നെ സ്റ്റൈലിംഗിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മാറ്റങ്ങൾ. പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ കളര്‍ സ്‌കീമില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.സ്പോർട്ടി ലുക്കിനായി ചുവപ്പ് പെയിന്റ് ചെയ്ത അലോയ് വീലുകളിലാണ് എത്തുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ ഹോണ്ട ഡിയോ 125 എച്ച്-സ്മാര്‍ട്ടിന് സമാനമാണ്.സ്കൂട്ടറിന്റെ ബോഡിയിൽ മാറ്റമൊന്നുമില്ല. ഡിയോ 125 എക്സ്-എഡിഷനിൽ…

Read More

‘അന്വേഷണത്തിൽ തൃപ്തിയില്ല’: കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഹോസ്പിറ്റൽ കമ്മറ്റി ചെയർമാൻ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ല. ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോ​ഗിക്കണം. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകന് സ്ഥിരം ജോലി കൊടുക്കണമെന്നും ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച 5 ലക്ഷം…

Read More

മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം, 7 വള്ളങ്ങൾ തകർന്നു

മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം. 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്മേർ നഗറിൽ ഇന്ന് പുലർച്ചെയുണ്ടായ കടലാക്രമണത്തിലാണ് വള്ളങ്ങൾ തകർന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു. വള്ളങ്ങളിൽ ഉണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു….

Read More

5 ജി സേവനം ഉടൻ ലഭ്യമാകും; ലേലം ഈ വർഷം തന്നെ നടത്തുമെന്ന് ധനമന്ത്രി

  5 ജി ലേലം ഈ വർഷം നടത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സേവനം ഉടനെ ലഭ്യമാകും. 5 ജി സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. അടുത്ത സംമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവും. 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും. 5ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും. കൂടാതെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും. കൊവിഡ് ഗ്രാമീണ മേഖലയിലെ…

Read More

ഐ.എച്ച്.ആർ.ഡി ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി….

Read More

നിമിഷ പ്രിയയുടെ മോചനം: വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു, ഉടൻ ഇടപെടണം: പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

തിരുവനനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്. കൂടിക്കാഴ്ച്ചകൾക്കായി സനായിലെത്തിയ നിമിഷപ്രിയയുടെ അമ്മയും സാമൂഹ്യപ്രവർത്തകൻ…

Read More