മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൽ കരാർ ജീവനക്കാരുടെ നിയമനം പിആർഡി വഴിയാക്കുന്നു

  മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൽ കരാർ ജീവനക്കാരുടെ നിയമനവും ശമ്പളവും പി ആർ ഡി വഴിയാക്കാൻ ഉത്തരവ്. നിലവിൽ സി ഡിറ്റ് വഴിയായിരുന്നു കരാർ ജീവനക്കാരെ നിയമിച്ചിരുന്നത്. നവമാധ്യമ സെല്ലിന്റെ നടത്തിപ്പ് കരാർ സി ഡിറ്റിനാണ് പി ആർ ഡി നൽകിയിരുന്നത്. സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്നവർക്കുള്ള വേതനം പിആർഡി സി ഡിറ്റ് വഴിയാണ് നൽകുന്നത്. എന്നാൽ ഇതുമാറ്റി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെയും വെബ് സൈറ്റിന്റെയും നടത്തിപ്പ് പിആർഡി ഏറ്റെടുക്കാനാണ് തീരുമാനം ശമ്പളവും പിആർഡി നേരിട്ട്…

Read More

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ആദ്യ പട്ടികയിൽ 284 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. ബഹ്റാംപുർ മണ്ഡലത്തിൽ നിന്ന് അധിർ രഞ്ജൻ ചൗധരി ജനവിധി തേടും.ഭബാനിപൂരിൽ മമത ബാനർജിയ്ക്കെതിരെ മത്സരിക്കുന്നത് പ്രദിപ് പ്രസാദ് ആണ്. മമത ബാനർജിയുടെ ടിഎംസിയും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് കോൺഗ്രസ് തീരുമാനം. 294 സീറ്റിലും മത്സരിക്കും.പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 23 നും രണ്ടാം…

Read More

സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.   7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639…

Read More

വയനാട്ടിൽ 37 പേര്‍ക്ക് കൂടി കോവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 32 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് (25.08.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതില്‍ 1100 പേര്‍ രോഗമുക്തരായി. 255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 245 പേര്‍ ജില്ലയിലും 10…

Read More

കെ റെയിൽ വിശദീകരണ യോഗം അലങ്കോലമാക്കാൻ പോയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റു

  കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം കൂട്ടത്തല്ലിൽ കലാശിച്ചു. പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊക്കെ മർദനമേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്കാണ് മർദനമേറ്റത്. മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്കാണ് പ്രതിഷേധിക്കാർ എത്തിയത്. എന്നാൽ ഇവരെ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്യുകയായിരുന്നു. റിജിൽ മാക്കുറ്റിയുടെ ഷർട്ട് വലിച്ചുകീറുന്നതിന്റെയും പുറത്ത് കൈ ചുരുട്ടി ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ യൂത്ത്…

Read More

ആചാര സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് നിലപാട്; പിണക്കം മാറ്റാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്

ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തോട് അടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. വിശ്വാസ സംബന്ധിയായ കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട് വിശദീകരിക്കും. എന്‍എസിഎസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനാല്‍ വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്കുള്ള നിലപാട് പ്രധാന നേതാക്കള്‍ തന്നെ എന്‍എസ്എസിനെ അറിയിക്കും. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കാര്യമായി ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് തിരക്കിട്ട അനുനയ നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നത്. വിശ്വാസി…

Read More

എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിൽ

എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തും. എസ്യുവിയുടെ ടീസർ ചിത്രം എംജി മോട്ടോർ ഇന്ത്യയാണ് പുറത്തുവിട്ടത്. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി ഗ്ലോസ്റ്റർ പ്രദർശിപ്പിക്കും. ഇന്തോനേഷ്യയിൽ വിൽക്കുന്ന വൂളിംഗ് അൽമാസ് എന്ന 7 സീറ്ററുമായി ടീസർ ചിത്രത്തിലെ വാഹനത്തിന് സാമ്യം കാണാം.7 സീറ്റർ എംജി ഹെക്ടർ എസ്യുവിയിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല 7 സീറ്റർ എംജി ഗ്ലോസ്റ്റർ. എന്നാൽ ഹെഡ്ലാംപ് ഹൗസിംഗിൽ ത്രികോണാകൃതിയുള്ള സിൽവർ ഇൻസെർട്ടുകൾ,…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ‘അറസ്റ്റ് മാത്രം പോര തൊണ്ടിമുതലും കണ്ടെത്തണം; ഞങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞു’; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് വന്നുകൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വലിയൊരു കൊള്ളയാണ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നും സ്വര്‍ണം വളരെ ആസൂത്രിതമായാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളത്, അതില്‍ ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ആളുകളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ലല്ലോ? തൊണ്ടിമുതല്‍ കണ്ടെത്തണ്ടേ? തൊണ്ടി മുതല്‍ എവിടെ? അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലേക്ക് പുരാവസ്തുവായിത് കടത്തിയാല്‍ കോടാനുകോടി ഇവിടെ ലാഭം കിട്ടുമെന്ന് ഉറപ്പുള്ള ആളുകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഒരു വിദേശ മലയാളി കാര്യം പറഞ്ഞപ്പോള്‍ ഞാന്‍…

Read More

കാലവർഷത്തിന് മുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം

  കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശം. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ ചേർന്ന ഓൺലൈൻ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി മുൻവർഷങ്ങളിൽ തകർന്ന റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. പൊഴിയൂരിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡ് അടിയന്തരമായി പുനർനിർമിക്കും. ആലപ്പുഴ കൃഷ്ണപുരം ഹരിപാട് ദേശീയപാതയുടെ അറ്റുകുറ്റപ്പണിക്ക് ഫണ്ട്…

Read More

ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജോർജിയോ അർമാനി അന്തരിച്ചു. 91 വയസ്സായിരുന്നു. ഇറ്റാലിയൻ ഫാഷന്റെയും മോഡിയുടെയും അപ്പോസ്തലൻ എന്ന് അറിയപ്പെട്ട ജോർജിയോ അർമാനി 1975ൽ ആരംഭിച്ച ‘അർമാനി എസ്.പി.എ’ എന്ന ഫാഷൻ ബ്രാൻഡ് പിന്നീട് ആഡംബര ഫാഷന്റെ പര്യായമായി ലോകമെങ്ങും എത്തിച്ചേർന്നു. ആദ്യം പുരുഷന്മാരുടെ വസ്ത്രങ്ങളായിരുന്നു അർമാനി ഫാഷൻ ബ്രാൻഡിന് കീഴിൽ രൂപകൽപ്പന ചെയ്തുകൊണ്ടിരുന്നതെങ്കിലും പിന്നീട് സ്ത്രീകൾക്ക് വേണ്ടിയുള്ളവയും ഉൾപ്പെടുത്തി. കൂടാതെ വനിതകളുടെ ആഭരണങ്ങൾ, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ, ഹോം ഇന്റീരിയർ എന്നിവയിലേക്കും ബ്രാൻഡ് വികസിച്ചു. അനാരോഗ്യം മൂലം…

Read More