Headlines

കറുത്തവരും ഭിന്നശേഷിക്കാരുമായി താരതമ്യം ; മാരി സെൽവരാജിന്റെ പരാമർശം വിവാദത്തിൽ

തമിഴ് സിനിമയിലെ കറുത്ത സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകൻ മാരി സെൽവരാജ് നൽകിയ മറുപടി വിവാദത്തിൽ. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രം ബൈസൺ കാലമാടൻ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ്സ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കളുടെ സിനിമയിൽ നായികമാർക്കൊക്കെ ഡാർക്ക് ആക്കി മേക്കപ്പിട്ടാണ് അഭിനയിക്കുന്നത്, കറുത്ത സ്ത്രീകൾക്ക് സിനിമയിൽ പൊതുവെ അവസരം കുറവായിരുന്ന സമയം ആ അവസരവും മറ്റുള്ളവർക്ക് കൊടുക്കുന്നത് മോശമെല്ലെയെന്ന് ഒരു ആരോപണം ഉണ്ട്’ എന്നായിരുന്നു ചോദ്യം. “അങ്ങനെയാണെങ്കിൽ വൈകല്യം…

Read More

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളില്‍ വൈകാതെ തീരുമാനമുണ്ടാകും. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും റവന്യൂമന്ത്രി പറഞ്ഞു. ജൂലൈ മുപ്പതിന് ഈ ദുരന്തമുണ്ടായിട്ടുള്ള പുലര്‍ച്ചെ മുതല്‍ ഒരു വര്‍ഷക്കാലം യഥാര്‍ഥത്തില്‍ കണ്ണിലൂടെ കടന്നുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതിനുമുമ്പ് സമാനതകളില്ലാത്ത വിധം ഒരു പ്രളയം ഉണ്ടായത് ഒഴിച്ചാല്‍ ഒരു ചതുരശ്ര കിലോമീറ്ററിന് അകത്ത് 298 പേര്‍ മരണപ്പെടുന്ന,…

Read More

കെ​പി​എ​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി

  മ​ല​യാ​ള സി​നി​മ​യു​ടെ അ​തു​ല്യ പ്ര​തി​ഭ​യാ​യ കെ​പി​എ​സി ല​ളി​ത​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​ത്യ​സ്ത ത​ല​മു​റ​ക​ളി​ലെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് അ​ഭി​ന​യ പാ​ട​വം കൊ​ണ്ട് ചേ​ക്കേ​റി​യ അ​വ​ർ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യാ​കെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​യം മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നാ​ട​ക​ങ്ങ​ളി​ൽ തു​ട​ങ്ങി ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​മാ​യി മാ​റി​യ​താ​ണ് ആ ​അ​ഭി​ന​യ​ജീ​വി​തം. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത കൊ​ണ്ടും സാ​മൂ​ഹി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ കൊ​ണ്ടും അ​വ​ർ മ​നു​ഷ്യ മ​ന​സു​ക​ളി​ൽ ഇ​ടം നേ​ടി. പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ത്തോ​ട് എ​ന്നും കൈ​കോ​ർ​ത്തു നി​ന്ന കെ​പി​എ​സി ല​ളി​ത സം​ഗീ​ത…

Read More

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി, സ്റ്റേഷൻ ഉപരോധിച്ച് സ്ത്രീകൾ; ഒടുവിൽ അറസ്റ്റ്

  ഏറ്റുമാനൂർ പട്ടിത്താനം രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. ഇതേ കോളനിയിലെ നവാസ് ആണ് പിടിയിലായത്. നവാസിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കോളനിയിലെ സ്ത്രീകളടക്കം ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷൻ ഇന്നലെ രാത്രി ഉപരോധിച്ചിരുന്നു കോളനിയിലെ ഷറഫുന്നീസയുടെ കടയിൽ വടിവാളുമായി എത്തിയ നവാസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഷറഫുന്നീസയുടെ അമ്മയെയും കുട്ടികളെയും ഇയാൾ ഭീഷണിപ്പെടുത്തി. സ്ഥലത്ത് എത്തിയ പോലീസിന് നേരെയും വാൾ വീശുകയും കല്ല് എറിയുകയും ചെയ്തു. എന്നിട്ടും നവാസിനെ പോലീസ് പിടികൂടിയില്ലെന്ന് ആരോപിച്ച്…

Read More

വയനാട് ജില്ലയില്‍ 894 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.42

  വയനാട് ജില്ലയില്‍ ഇന്ന് (08.09.21) 894 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 1222 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.42 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 104692 ആയി. 94130 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9270 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7639 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കൊവിഡ് വാക്‌സിനേഷനിൽ കേരളം ഏറെ മുന്നിൽ; ദേശീയ ശരാശരിയേക്കാൾ കൂടുതൽ

കൊവിഡ് വാക്‌സിനേഷനിൽ കേരളം ഏറെ മുന്നിലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ 55 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ദേശീയ ശരാശരി 42 ശതമാനമാണ് കേരളത്തിൽ 22 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ചപ്പോൾ ദേശീയ ശരാശരി 12 ശതമാനമാണ്. കേരളത്തിന് അധിക ഡോസ് വാക്‌സിൻ നൽകിയതായും കേന്ദ്രം അറിയിച്ചു. ജൂലൈ മാസത്തിൽ 60 ശതമാനം അധിക വാക്‌സിനാണ് കേരളത്തിൽ എത്തിച്ചത്. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിൻ കേന്ദ്രം നൽകുന്നില്ലെന്ന…

Read More

രാജ്യത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ല

  രാജ്യത്ത് പുതുതായി 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു പുതുതായി സ്ഥിരീകരിച്ച കേസുകളിൽ എട്ടെണ്ണം രാജ്യതലസ്ഥാനമായ ഡൽഹിയിലാണ്. കർണാടകയിൽ അഞ്ചും കേരളത്തിൽ നാലും കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇതുവരെ 30 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 54 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.  

Read More

ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തിൽ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍

എറണാകുളം ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു. കൊല്ലം സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക വിവരം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നും കൊലയില്‍ കലാശിച്ചുവെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവര്‍ ഇടയ്ക്കിടെ ഈ ലോഡ്ജില്‍ വന്നു…

Read More

‘മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം’; പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

ബലാത്സംഗ-ഭ്രൂണഹത്യ കേസിൽ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്നാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ പറയുന്നത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ ഫ്ലാറ്റ് കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് കെയർടേക്കർ മൊഴി നൽകിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി…

Read More

‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയത്’ ; മെഡിക്കല്‍ കോളജ് സൂപ്രണ്ട്

തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയതെന്നും ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു. പകരം സംവിധാനം ഒരുക്കാതെ കെട്ടിടം അടച്ചിടാന്‍ സാധിയ്ക്കില്ലായിരുന്നുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. തിരച്ചില്‍ വൈകിയതുമായി ബന്ധപ്പെട്ട പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. വാസവന്‍ സാറുമായി ഞാനാണ് അവിടെ ആദ്യം എത്തുന്നത്. അവിടെ കൂടി നിന്നവരോട് അന്വേഷിച്ചതിന്…

Read More