രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാഴ്‌സൽ ട്രെയിൻ സർവീസ് നാളെ മുതൽ

രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാഴ്‌സൽ ട്രെയിൻ സർവീസ് ആഗസ്റ്റ് 7ന് ആരംഭിക്കും. കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. പൈലറ്റ് പ്രൊജക്ടായാണ് കിസാൻ സ്‌പെഷ്യൽ ട്രെയിൻ നാളെ സർവീസ് ആരംഭിക്കുന്നത് മഹാരാഷ്ട്രയിലെ ദേവ്‌ലാലി മുതൽ ബിഹാറിലെ ധനാപൂർ വരെയും തിരിച്ചുമാണ് സർവീസ്. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ വീഡിയോ കോൺഫറൻസിംഗ് വഴി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് കർമം നിർവഹിക്കും. ദേവ്‌ലാലയിൽ നിന്ന് നാളെ രാവിലെ 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 12ന് വൈകുന്നേരം…

Read More

വരദൂർ ടൗണിൽ പിക്കപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

വരദൂർ: പച്ചിലക്കാട് മീനങ്ങാടി റോഡിൽ വരദൂർ ടൗണിൽ പിക്കപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. പനമരം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. കാലിന് പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മറ്റ് ഫ്ലാറ്റ് വാസികൾക്ക് ബുദ്ധിമുട്ടാകുന്നു; പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിനോട് ആവശ്യപ്പെട്ട് അസോസിയേഷൻ

പാലക്കാട്ടിലെ ഫ്ലാറ്റ് ഒഴിയാൻ രാഹുൽ മാങ്കൂട്ടം എംഎൽഎയോട് ആവശ്യപ്പെട്ട് അസോസിയേഷൻ. ഇന്ന് തന്നെ ഫ്ലാറ്റ് ഒഴിഞ്ഞേക്കും. മറ്റ് ഫ്ലാറ്റ് വാസികൾക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ നോട്ടീസ് നൽകി. ഈ മാസം 25നകം ഒഴിയണമെന്നാണ് നിർദേശം. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകൾക്കുമായി അന്വേഷണ ഉദ്യോ​ഗസ്ഥർ ഈ ഫ്ലാറ്റിലെത്തിയിരുന്നു. ഇതേതുടർന്ന് ഫ്ലാറ്റ് വാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിന് നിലവിൽ ഫ്ലാറ്റ് ഒഴിയാൻ നിർദേശം…

Read More

ഐപിഎൽ മത്സരങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കും; വൈകുന്നേരം ചെന്നൈ-മുംബൈ പോരാട്ടം

ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾക്ക് തുടക്കമാകും. വൈകുന്നേരം ഏഴരക്ക് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടും. കൊവിഡിനെ തുടർന്നാണ് ഇന്ത്യയിൽ നടന്നിരുന്ന ഐപിഎൽ നിർത്തിവെച്ചതും രണ്ടാം ഷെഡ്യൂൾ യുഎഇയിലേക്ക് മാറ്റിയതും. പത്ത് പോയിന്റുള്ള ചെന്നൈ രണ്ടാം സ്ഥാനത്തും എട്ട് പോയന്റുള്ള മുംബൈ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുമാണ്. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. രോഹിതും ക്വിന്റൺ ഡി കോക്കും സൂര്യകുമാർ യാദവും പൊള്ളാർഡുമൊക്കെ അടങ്ങിയ ബാറ്റിംഗിലും…

Read More

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പാലിച്ച് ബുധനാഴ്ച മുതൽ ഷോപ്പിംഗ് മാളുകൾ തുറക്കാം

സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചാണ് തുറക്കേണ്ടത്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പ്രവർത്തനാനുമതി. വരുന്ന ബുധനാഴ്ച മുതലാണ് മാളുകൾക്ക് തുറക്കാനാകുക അതേസമയം സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം നടത്തും. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്‌സിനേഷൻ വർധിപ്പി്കകും. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർഥികൾക്കും എൽപി, യുപി സ്‌കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തിയാക്കുകയുമാണ്…

Read More

തലവേദനയ്ക്ക് ഡോക്ടർ ആദ്യം എഴുതിയ മരുന്ന് പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല; വേണുവിൻ്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും പറഞ്ഞില്ല, ഭാര്യ സിന്ധു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം. വേണുവിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അധികൃതർ ഒന്നും പറഞ്ഞില്ലെന്ന് ഭാര്യ സിന്ധു പറഞ്ഞു. വേണുവിന് ചികിത്സാ നിഷേധിച്ചുവെന്നും കുടുംബം ആവർത്തിച്ചു.വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. മെഡിക്കൽ കോളജിലേത് ദയനീയമായ അവസ്ഥയാണ്. കാശുള്ളവർ ആരും മെഡിക്കൽ കോളജിലേക്ക് പോകിലല്ലോ. ഞങ്ങളെപ്പോലുള്ള കാശില്ലാത്ത പാവങ്ങൾ അല്ലെ അവിടേക്ക് പോകൂ. മക്കളെ…

Read More

ഹാത്രാസ് കേസ് ഞെട്ടലുണ്ടാക്കുന്നതെന്ന് സുപ്രീം കോടതി; ശക്തമായ ഇടപെടലുണ്ടാകുമെന്ന സൂചനയുമായി ചീഫ് ജസ്റ്റിസ്

ഹാത്രാസ് കേസ് ഞെട്ടലുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. അനന്യസാധാരണ സംഭവവും ഭീകരവുമാണ് കേസ്. സുഗമമായ അന്വേഷണം ഉറപ്പാക്കും. കോടതിക്ക് ഇടപെടാനാകുന്നത് എന്തെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി കേസിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കിയതിന്റെ വിവരങ്ങൾ അറിയിക്കാൻ യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ യുപി സർക്കാർ തടസ്സവാദം ഉന്നയിച്ചില്ല. കേസിൽ ശക്തമായ ഇടപെടലുണ്ടാകുന്ന സൂചനയാണ് ചീഫ് ജസ്റ്റിസ് നൽകിയത്. പെൺകുട്ടിയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷക സഹായം…

Read More

ഒമാനിൽ പ്രളയം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല – കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38),തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32), യൂസഫിന്റെ മാതാവ് റംല എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്–ബൗഷർ…

Read More

Subsea7 Careers New Vacancies – UAE 2022

Subsea7 Careers Opportunities Subsea7 Careers are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light of the fact…

Read More

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ നാളെ മുതല്‍ സംപ്രേഷണം ചെയ്യും

  കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ സംപ്രേഷണം ചെയ്യും.  തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തില്‍ അടുത്ത ആഴ്ചയും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി വരെയുമായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.  പ്ലസ് ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക്…

Read More