തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത്  കാർ വയലിലേക്ക് മറിഞ്ഞു

മാനന്തവാടി: ഇലക്ട്രിക് പോസ്റ്റ് തകർത്ത്  കാർ വയലിലേക്ക് മറിഞ്ഞു. തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ആറു വാളിന് സമീപമാണ്  സംഭവം. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം നടന്നത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Read More

ED ഉദ്യാഗസ്ഥർക്കെതിരായ ആക്രമണം: ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും, ഉടൻ ഹർജി നൽകും

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡിയ്ക്ക് പിന്നാലെ സംസ്ഥാന സർക്കാരും ഹൈക്കോടതിയിലേക്ക്. പ്രതിയുടെ ജാമ്യം റദ്ദാക്കാണമെനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അടുത്ത ദിവസം ഹർജി നൽകും. തിരുവനന്തപുരം മ്യൂസിയം SHO, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.     കേസിൽ ഗുഡാലോചന സമ്പന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. സ്‌പെഷ്യൽ പ്രോസിക്യൂട്ടറും കേസിൽ വരും….

Read More

സംസ്ഥാനത്തും സെഞ്ച്വറി: തിരുവനന്തപുരത്തും വയനാടും പ്രീമിയം പെട്രോളിന് 100 കടന്നു

  നരേന്ദ്രമോദിയുടെ ഭരണത്തിൽ പെട്രോൾ കമ്പനികൾ യഥേഷ്ടം ഇന്ധന വില വർധിപ്പിക്കുന്നതോടെ ഒരു ലിറ്റർ പെട്രോളിന് കേരളത്തിലും 100 രൂപ കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിനാണ് 100 രൂപ കടന്നത്. ലിറ്ററിന് 100.20 രൂപയാണ് നിലവിലെ വില വയനാട് ബത്തേരിയിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് 100.24 രൂപയായി. അടിമാലിയിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി. സാധാരണ പെട്രോളിനും ഡീസലിനും ഇന്ന് 28 പൈസ വീതം വെച്ച് വർധിപ്പിച്ചിട്ടുണ്ട്. 37 ദിവസത്തിനിടെ 21ാം തവണയാണ് ഇന്ധനവില…

Read More

ഏറ്റവും കുറഞ്ഞ കോവിഡ്‌ മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന്‌ കേന്ദ്രം

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 0.34 ശതമാനമാണ്‌ കേരളത്തിലെ മരണനിരക്ക്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറം, അരുണാചൽ, കേന്ദ്രഭരണപ്രദേശമായ ദാദ്ര–- നഗർഹവേലി എന്നിവിടങ്ങളിൽമാത്രമാണ്‌ കേരളത്തേക്കാൾ കുറഞ്ഞ മരണനിരക്ക്‌. കേരളം ഉൾപ്പെടെ 14 സംസ്ഥാനത്ത്‌ മരണനിരക്ക്‌ ഒരു ശതമാനത്തിൽ താഴെയാണ്‌. രാജ്യത്ത്‌ മരണനിരക്ക്‌ 1.5 ശതമാനത്തിലെത്തി. 24 മണിക്കൂറിൽ 480 മരണം റിപ്പോർട്ട്‌ ചെയ്‌തു. ആകെ മരണം 1.19 ലക്ഷത്തിലേറെ. ഞായറാഴ്‌ച മരണങ്ങളിൽ 23 ശതമാനം മഹാരാഷ്ട്രയിലാണ്‌; 112 പേർ. ബംഗാൾ–- 60, ഡൽഹി–- 33, കർണാടക–- 32, തമിഴ്‌നാട്‌–- 31,…

Read More

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. പുതിയ മാനദണ്ഡപ്രകാരം ഞായറാഴ്ച മാത്രമാകും സമ്പൂർണ ലോക്ക് ഡൗണെന്ന് തീരുമാനിച്ചിരുന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. വലിയ ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 40 പേർക്ക് പങ്കെടുക്കാം. അതേസമയം ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മാളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം…

Read More

സിപിഐക്കെതിരെ വിമർശനമുന്നയിച്ചെന്ന വാർത്ത വ്യാജം; ഇടതുമുന്നണി ഒറ്റക്കെട്ടെന്ന് ജോസ് കെ മാണി

  കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിപിഐക്കെതിരെ വിമർശനം ഉയർന്നുവെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ മാണി. ഇടതുമുന്നണിയിലെ ഘടക കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് വാർത്തക്ക് പിന്നിൽ. ഇടതുമുന്നണിയിലെ കക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചുവെന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തിയത്. കേരളാ കോൺഗ്രസ് എം മത്സരിച്ച സീറ്റുകളിൽ സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചു. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയും യോഗം വിലയിരുത്തിയെന്നും…

Read More

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ മൂന്നര കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇത് കൂടാതെ കോന്നിയിൽ വെച്ച് സുരേന്ദ്രനും ധർമരാജനും കൂടിക്കാഴ്ച നടത്തിയിരുന്നു കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ്…

Read More

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍ ശ്രീകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. (Pinarayi Vijayan’s missed flight)     സംഭവത്തില്‍ ചീഫ് സെക്രട്ടറി ഇന്‍ഡിഗോയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മിഷണറും ചീഫ് സെക്രട്ടറിക്ക് റിപ്പേര്‍ട്ട് നല്‍കും.സമയത്ത് വിമാനത്താവളത്തില്‍ എത്തിയിട്ടും പിണറായി വിജയന്റെ കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. സംഭവത്തില്‍ കേരള ഹൗസ് റസിഡന്റ്…

Read More

ഒളിവുജീവിതം അവസാനിപ്പിച്ച് പാലക്കാട് എം.എൽ.എ വോട്ട് ചെയ്യാനെത്തി; രാഹുലിനെ ഇനി കോൺഗ്രസ് എന്തു ചെയ്യും?

ലൈംഗിക പീഡന പരാതിയിൽ അകപ്പെട്ട് ഒളിവിൽ പോയ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തി. രാഹുലിനെതിരെ പോലീസ് എടുത്ത കേസുകളിൽ അറസ്റ്റു തടയുകയും, മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തതോടെയാണ് രാഹുല്‍ ഒളിവിൽ നിന്നും പുറത്തുവന്നത്. പാലക്കാട്ടെത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. താൻ ഇവിടെ ജനങ്ങളൊപ്പമുണ്ടാവുമെന്നാണ് രാഹുല്‍ അർത്ഥശങ്കയ്ക്കിടയില്ലാതെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തലിന് ഇന്നലെ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ…

Read More

ശബരിമല തുലാമാസ പൂജ: പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി

ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടേക്കുള്ള ജീവനക്കാരെ നിയോഗിച്ചു. തീർഥാടകരെ പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകൾ സജ്ജമാക്കിയിട്ടുണ്ട്   നാളെയാണ് നട തുറക്കുന്നത്. ദർശനം സുഗമമായി നടക്കും. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് ഒരു ദിവസം ദർശനത്തിനെത്താം. 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം. പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ…

Read More